പാലാ: ഡോ. എ.ടി. ദേവസ്യയുടെ നിര്യാണത്തില്‍ കെസിബിസി മദ്യവിരുദ്ധ സമിതി പാലാ രൂപത കമ്മിറ്റി അനുശോചിച്ചു. സമിതിയുടെ മുന്‍ രൂപത പ്രസിഡന്റായിരുന്നു അദ്ദേഹം. പ്രസാദ് കുരുവിള അധ്യക്ഷത വഹിച്ചു. ഫാ. വിന്‍സെന്റ മൂങ്ങാമാക്കല്‍, ഷാജി കച്ചിമറ്റം, ജോസ് കവിയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പാലാ: ഡോ. എ.ടി. ദേവസ്യയുടെ നിര്യാണത്തില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ് പാലാ നിയോജക മണ്ഡലം കമ്മിറ്റി അനുശോചിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. വി.എല്‍. സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു.
പാലാ: കാഞ്ഞിരമറ്റം അഗ്രോ പ്രൊഡ്യൂസര്‍ കമ്പനിയുടെ ഭരണസമിതി അംഗം ലീലാമ്മ മാത്യു മാളിയേക്കലിന്റെ നിര്യാണത്തില്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗം അനുശോചിച്ചു. ചെയര്മാന് ജോസ് തോമസ് കളരിക്കലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ടോം ജേക്കബ് ആലക്കല്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു.