മരങ്ങാട്ടുപിള്ളി: മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റ് നിര്‍മാണം പൂര്‍ത്തിയായി.
പഞ്ചായത്തിന്റെയും ശുചിത്വ മിഷന്റെയും ഫണ്ടില്‍നിന്നുള്ള 12 ലക്ഷം രൂപ ചെലവഴിച്ച് മരങ്ങാട്ടുപിള്ളി ടൗണില്‍ പഞ്ചായത്തുവക 20 സെന്റ് സ്ഥലത്താണ് യൂണിറ്റ് നിര്‍മിച്ചിരിക്കുന്നത്.
വാര്‍ഡുകളിലെ മിനി എംസിഎഫുകളില്‍നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തരംതിരിച്ച് സൂക്ഷിക്കാനുള്ള ഹാളും ഹരിതകര്‍മസേനാംഗങ്ങള്‍ക്കുള്ള ഓഫീസ് മുറിയും അടങ്ങുന്ന കെട്ടിടം 850 സ്ക്വയര്‍ ഫീറ്റാണുള്ളത്.
പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റിന്റെ ഉദ്ഘാടനം നാളെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെല്‍ജി ഇമ്മാനുവല്‍ നിര്‍വഹിക്കും.