പാലാ: അന്തര്‍ദേശീയ വയോജന ദിനാചരണം ഇന്ന് പാലാ ദൈവദാന്‍ സെന്ററില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ജിമ്മി ഉദ്ഘാടനം ചെയ്യും. രാവിലെ 10ന് നടക്കുന്ന ചടങ്ങില്‍ നഗരസഭ ചെയര്മാന് ആന്റോ ജോസ് പടിഞ്ഞാറെക്കര അധ്യക്ഷത വഹിക്കും.
പാലാ ആര്‍ഡിഒ പി.ജി. രാജേന്ദ്ര ബാബു, ജില്ലാ പഞ്ചായത്തംഗം ടി.എന്‍. ഗിരീഷ് കുമാര്‍, പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷന് സെക്രട്ടറി അജയന് കെ. മേനോന്, ജില്ലാ സാമൂഹികനീതി ഓഫീസര്‍ വി.എ. ഷംനാദ്, സംസ്ഥാന വയോജന കൗണ്‍സില്‍ അംഗം തോമസ് പോത്തന്, സാമൂഹികസുരക്ഷാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ നൗഫല്‍ കെ. മീരാന്‍, ദൈവദാന്‍ സെന്റര്‍ ഡയറക്ടര്‍ സിസ്റ്റര്‍ ചെറുപുഷ്പം എസ്എംഎസ്, ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡ് കൗണ്‍സിലര്‍ എം.പി. ജോസഫ്, കോട്ടയം മെയിന്റനന്‍സ് ട്രൈബ്യൂണല്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് പി.എച്ച്. ചിത്ര, പാലാ മെയിന്റനന്‍സ് ട്രൈബ്യൂണല്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് സ്റ്റെഫി മരിയ ജോസ്, ജില്ലാ സാമൂഹികനീതി ഓഫീസ് സീനിയര്‍ സൂപ്രണ്ട് എന്‍. പി. പ്രമോദ്കുമാര്‍ എന്നിവര്‍ പങ്കെടുക്കും.