കുടിയാന്മല: കേരളാ പോലീസ്, കുടിയാന്മല വൈസ്മെൻ ക്ലബ്, മേരി ക്യൂൻസ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മയക്കുമരുന്നിനെതിരേ കുടിയാന്മല ടൗണിൽ ഫ്ലാഷ് മോബും കൂട്ടയോട്ടവും നടത്തി.
ഇതിനോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം കുടിയാന്മല ഫാത്തിമ മാതാ ദേവാലയ വികാരി റവ.ഡോ.ജോസഫ് പതിയോട്ടിൽ ഉദ്ഘാടനം ചെയ്തു. വൈസ്മെൻ ക്ലബ് പ്രസിഡന്റ് സോജൻ തോമസ് ഇരുപ്പക്കാട്ട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബേബി വട്ടക്കുന്നേൽ ആമുഖപ്രഭാഷണവും കുടിയാൻമല പോലീസ് സബ് ഇൻസ്പെക്ടർ കെ.സുരേഷ് മുഖ്യ പ്രഭാഷണവും നടത്തി.
മേരി ക്യൂൻസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഫാ.ജോസഫ് ആനചാരിയിൽ, ഏരുവേശി പഞ്ചായത്ത് മെമ്പർ ജോയ് ജോൺ കുറിച്ചേൽ, സാലു അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.. ജിമ്മി ആയിത്തമറ്റം, ജോയിച്ചൻ കിഴക്കയിൽ, പോൾ മഞ്ചപ്പിള്ളിൽ, ബിജു കിഴക്കയിൽ, കെ.കെ.ഗോപാലൻ എന്നിവർ നേതൃത്വം നൽകി.