+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പി​കെ​എ​സ് ജാ​ഥ​യ്ക്ക് സ്വീ​ക​ര​ണം ന​ല്‍കി

ച​ങ്ങ​നാ​ശേ​രി: പ​ട്ടി​ക​ജാ​തി ക്ഷേ​മ​സ​മി​തി സം​സ്ഥാ​ന വാ​ഹ​ന പ്ര​ച​ാര​ണ ജാ​ഥ​യ്ക്ക് ച​ങ്ങ​നാ​ശേ​രി​യി​ല്‍ സ്വീ​ക​ര​ണം ന​ല്കി. സ്വ​കാ​ര്യ എ​യ്ഡ​ഡ് മേ​ഖ​ല​ക​ളി​ല്‍ തൊ​ഴി​ല്‍ സം​വ​ര​ണം അ​നു​വ​ദി​ക്കു​
പി​കെ​എ​സ് ജാ​ഥ​യ്ക്ക്  സ്വീ​ക​ര​ണം ന​ല്‍കി
ച​ങ്ങ​നാ​ശേ​രി: പ​ട്ടി​ക​ജാ​തി ക്ഷേ​മ​സ​മി​തി സം​സ്ഥാ​ന വാ​ഹ​ന പ്ര​ച​ാര​ണ ജാ​ഥ​യ്ക്ക് ച​ങ്ങ​നാ​ശേ​രി​യി​ല്‍ സ്വീ​ക​ര​ണം ന​ല്കി. സ്വ​കാ​ര്യ എ​യ്ഡ​ഡ് മേ​ഖ​ല​ക​ളി​ല്‍ തൊ​ഴി​ല്‍ സം​വ​ര​ണം അ​നു​വ​ദി​ക്കു​ക, ഭൂ​മി, വീ​ട് വി​ദ്യാ​ഭ്യാ​സം എ​ന്നി​വ സം​ര​ക്ഷി​ക്കു​ക, എ​ന്നീ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​യ​ര്‍ത്തി ഒ​ക്ടോ​ബ​ര്‍ മൂ​ന്നി​ന് ന​ട​ത്തു​ന്ന സെ​ക്ര​ട്ട​റി​യേ​റ്റ് മാ​ര്‍ച്ചി​ന്‍റെ പ്ര​ച​ര​ണാ​ര്‍ഥ​മു​ള്ള സം​സ്ഥാ​ന ജാ​ഥ​യാ​ണ് ച​ങ്ങ​നാ​ശേ​രി​യി​ല്‍ എ​ത്തി​ച്ചേ​ര്‍ന്ന​ത്.
പെ​രു​ന്ന റെ​ഡ്സ്‌​ക്വ​യ​റി​ല്‍ ജാ​ഥ ക്യാ​പ്റ്റ​നും സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​മാ​യ കെ. ​സോ​മ​പ്ര​സാ​ദ്, ജാ​ഥാം​ഗ​ങ്ങ​ള്‍ ആ​യ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും ജാ​ഥാ വൈ​സ് ക്യാ​പ്റ്റ​നു​മാ​യ വ​ണ്ടി​ത്ത​ടം മ​ധു, ജാ​ഥ മാ​നേ​ജ​ര്‍ വി.​ആ​ര്‍. ശാ​ലി​നി, ജാ​ഥാ അം​ഗ​ങ്ങ​ളാ​യ കെ ​ശാ​ന്ത​കു​മാ​രി എം​എ​ല്‍എ, എ​സ്. അ​ജ​യ​കു​മാ​ര്‍, സി.​കെ. ഗി​രി​ജ എ​ന്നി​വ​രെ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എ.​വി. റ​സ​ല്‍ മാ​ല​യി​ട്ട് സ്വീ​ക​രി​ച്ചു. തു​ട​ര്‍ന്ന് സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം അ​ഡ്വ. കെ. ​അ​നി​ല്‍കു​മാ​ര്‍, സി​ഐ​ടി​യു ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​ആ​ര്‍. ര​ഘു​നാ​ഥ​ന്‍, കേ​ര​ള ക​ര്‍ഷ​ക സം​ഘം സം​സ്ഥാ​ന എ​ക്‌​സി​ക്യു​ട്ടീ​വ് അം​ഗം, പ്ര​ഫ എം.​ടി. ജോ​സ​ഫ്, സി​ഐ​ടി​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. റെ​ജി സ​ഖ​റി​യ, സ്വാ​ഗ​ത​സം​ഘം ചെ​യ​ര്‍മാ​ന്‍ കെ.​സി. ജോ​സ​ഫ്, സെ​ക്ര​ട്ട​റി എ.​എം. ത​മ്പി, പി.​കെ. എ​സ് ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​എ​സ്. രാ​ജു, പ്ര​സി​ഡ​ന്‍റ് ഡോ. ​കെ.​എം. ദി​ലീ​പ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ഗ​ര​ത്തി​ലേ​ക്ക് സ്വീ​ക​രി​ച്ചു. സ​മ്മേ​ള​ന​ത്തി​ല്‍ പി​കെ​എ​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡോ. ​കെ.​എം. ദി​ലീ​പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.