+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പെ​രു​മ്പു​ഴ​ക്ക​ട​വ്-​പൂ​വം റോ​ഡി​ല്‍ തി​ങ്ക​ളാ​ഴ്ചവ​രെ ഗ​താ​ഗ​ത​നി​രോ​ധ​നം

ച​ങ്ങ​നാ​ശേ​രി: ളാ​പ്പാ​ലം ക​നാ​ലി​നു കു​റു​കെ​യു​ള്ള പെ​രു​മ്പു​ഴ​ക്ക​ട​വ്​പൂ​വം റോ​ഡി​ല്‍ പെ​രു​മ്പു​ഴ​ക്ക​ട​വി​ലും പാ​റ​യ്ക്ക​ലും ന​ക്രാ​ല്‍ പു​തു​വ​ലി​ലും ഒ​ഴു​ക്കു ത​ട​സം മാ​റ്റാ​ന്‍ പ​ദ്ധ​തി. ഈ
പെ​രു​മ്പു​ഴ​ക്ക​ട​വ്-​പൂ​വം റോ​ഡി​ല്‍  തി​ങ്ക​ളാ​ഴ്ചവ​രെ ഗ​താ​ഗ​ത​നി​രോ​ധ​നം
ച​ങ്ങ​നാ​ശേ​രി: ളാ​പ്പാ​ലം ക​നാ​ലി​നു കു​റു​കെ​യു​ള്ള പെ​രു​മ്പു​ഴ​ക്ക​ട​വ്-​പൂ​വം റോ​ഡി​ല്‍ പെ​രു​മ്പു​ഴ​ക്ക​ട​വി​ലും പാ​റ​യ്ക്ക​ലും ന​ക്രാ​ല്‍ പു​തു​വ​ലി​ലും ഒ​ഴു​ക്കു ത​ട​സം മാ​റ്റാ​ന്‍ പ​ദ്ധ​തി. ഈ ​മൂ​ന്നു​സ്ഥ​ല​ങ്ങ​ളി​ലും പൈ​പ്പ് ക​ള്‍വ​ര്‍ട്ട് സ്ഥാ​പി​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് ന​ട​പ്പി​ലാ​ക്കു​ന്ന​ത്. പാ​റ​യ്ക്ക​ല്‍, ന​ക്രാ​ല്‍ പു​തു​വ​ല്‍ റോ​ഡി​ന​ടി​യി​ലെ ക​ല്‍വ​ര്‍ട്ടി​ന്‍റെ നി​ര്‍മാ​ണം പൂ​ര്‍ത്തി​യാ​യി വ​രി​ക​യാ​ണ്.
പെ​രു​മ്പു​ഴ​ക്ക​ട​വ് റോ​ഡി​ലെ പൈ​പ്പ് ക​ള്‍വ​ര്‍ട്ടി​ന്‍റെ നി​ര്‍മാ​ണം ന​ട​ക്കു​ന്ന​തി​നാ​ല്‍ ഇ​ന്നു മു​ത​ല്‍ തി​ങ്ക​ളാ​ഴ്ച​വ​രെ പെ​രു​മ്പു​ഴ​ക്ക​ട​വ്-​പൂ​വം റോ​ഡി​ല്‍ ഗ​താ​ഗ​തം നി​രോ​ധി​ച്ച​താ​യി മേ​ജ​ര്‍ ഇ​റി​ഗേ​ഷ​ന്‍ വ​കു​പ്പ് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. ഗ​താ​ഗ​തം നി​രോ​ധി​ക്കു​ന്ന​തി​നാ​ല്‍ ച​ങ്ങ​നാ​ശേ​രി കെ​എ​സ്ആ​ര്‍ടി​സി സ്റ്റേ​ഷ​നി​ല്‍നി​ന്നും പൂ​വ​ത്തേ​ക്കു​ള്ള ബ​സ് തി​ങ്ക​ളാ​ഴ്ച​വ​രെ പെ​രു​മ്പു​ഴ​ക്ക​ട​വു​വ​രെ മാ​ത്ര​മേ സ​ര്‍വീ​സ് ന​ട​ത്തു​ക​യു​ള്ളു. 15 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് മൂ​ന്നു ക​ൾ​വ​ര്‍ട്ടു​ക​ള്‍ നി​ര്‍മി​ക്കു​ന്ന​ത്.