+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജി​ല്ലാ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി വാ​ക്ക​ത്തോ​ണ്‍ സം​ഘ​ടി​പ്പി​ച്ചു

കോ​ഴി​ക്കോ​ട്: ജി​ല്ലാ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഹൃ​ദ​യ​ത്തി​നാ​യി ഒ​രു ന​ട​ത്തം എ​ന്ന പേ​രി​ല്‍ സം​ഘ​ടി​പ്പി​ച്ച വാ​ക്ക​ത്തോ​ണ്‍ സം​ഘ​ടി​പ്പി​ച്ചു. സ​രോ​വ​രം ബ​യോ പാ​ര്‍​ക്കി​
ജി​ല്ലാ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി വാ​ക്ക​ത്തോ​ണ്‍ സം​ഘ​ടി​പ്പി​ച്ചു
കോ​ഴി​ക്കോ​ട്: ജി​ല്ലാ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഹൃ​ദ​യ​ത്തി​നാ​യി ഒ​രു ന​ട​ത്തം എ​ന്ന പേ​രി​ല്‍ സം​ഘ​ടി​പ്പി​ച്ച വാ​ക്ക​ത്തോ​ണ്‍ സം​ഘ​ടി​പ്പി​ച്ചു. സ​രോ​വ​രം ബ​യോ പാ​ര്‍​ക്കി​ല്‍ ഹോ​സ്പി​റ്റ​ല്‍ ചെ​യ​ര്‍​മാ​ന്‍ പ്ര​ഫ.​പി.​ടി.​അ​ബ്ദു​ല്‍ ല​ത്തീ​ഫ് ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു. ഡോ.​രാ​ജീ​വ്, കാ​ര്‍​ഡി​യോ​ള​ജി​സ്റ്റ് ഡോ.​സു​നീ​ഷ് ക​ള്ളി​യ​ത്ത് , മെ​ഡി​ക്ക​ല്‍ ഡ​യ​ര​ക്ട​ര്‍ ഡോ. ​അ​രു​ണ്‍ ശി​വ​ശ​ങ്ക​ര്‍, ഡ​യ​ര​ക്ട​ര്‍ ടി.​വി.​ശോ​ഭ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.​സി​ഇ​ഒ എ.​വി. സ​ന്തോ​ഷ് കു​മാ​ര്‍ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. പി ​ആ​ര്‍​ഒ എ.​കെ.‌​മോ​ഹ​ന​ന്‍ സ്വാ​ഗ​ത​വും കാ​ര്‍​ഡി​യോ​ള​ജി വി​ഭാ​ഗം കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ അ​ശ്വ​തി ന​ന്ദി​യും പ​റ​ഞ്ഞു. വാ​ക്ക​ത്തോ​ണി​ന് ഡ​യ​ര​ക്ട​ര്‍​മാ​രാ​യ ടി.​സി.​ബി​ജു​രാ​ജ്, സ​നാ​ഫ് പാ​ല​ക്ക​ണ്ടി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.