+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ്ര​ദേ​ഴ്സ് മ്യൂ​സി​ക്ക് ക്ല​ബി​ന്‍റെ എ​ഴു​പ​ത്തി​നാ​ലാം വാ​ർ​ഷി​കാ​ഘോ​ഷം നാ​ളെ

കോ​ഴി​ക്കോ​ട് : ബ്ര​ദേ​ഴ്സ് മ്യൂ​സി​ക്ക് ക്ല​ബി​ന്‍റെ എ​ഴു​പ​ത്തി​നാ​ലാം വാ​ർ​ഷി​കാ​ഘോ​ഷം ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് വൈ​കു​ന്നേ​രം ആ​റു മ​ണി​ക്ക് കോ​ഴി​ക്കോ​ട് ടൗ​ൺ ഹാ​ളി​ൽ ന​ട​ക്കും. തോ​ട്ട​ത്തി​ൽ ര​
ബ്ര​ദേ​ഴ്സ് മ്യൂ​സി​ക്ക് ക്ല​ബി​ന്‍റെ  എ​ഴു​പ​ത്തി​നാ​ലാം വാ​ർ​ഷി​കാ​ഘോ​ഷം നാ​ളെ
കോ​ഴി​ക്കോ​ട് : ബ്ര​ദേ​ഴ്സ് മ്യൂ​സി​ക്ക് ക്ല​ബി​ന്‍റെ എ​ഴു​പ​ത്തി​നാ​ലാം വാ​ർ​ഷി​കാ​ഘോ​ഷം ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് വൈ​കു​ന്നേ​രം ആ​റു മ​ണി​ക്ക് കോ​ഴി​ക്കോ​ട് ടൗ​ൺ ഹാ​ളി​ൽ ന​ട​ക്കും.
തോ​ട്ട​ത്തി​ൽ ര​വീ​ന്ദ്ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഇ​തോ​ട​നു​ബ​ന്ധി​ച്ച് സം​ഗീ​ത​ജ്ഞ​ർ പ​ങ്കെ​ടു​ക്കു​ന്ന ഗ്രാ​ന്‍റ് മ്യൂ​സി​ക്ക​ൽ ഈ​വ​നിം​ഗ് പ​രി​പാ​ടി​യും ന​ട​ക്കു​മെ​ന്ന് ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. മാ​തൃ​ഭൂ​മി മു​ഴു​ൻ സ​മ​യ ഡ​യ​റ​ക്ട​റും സി​നി​മാ നി​ർ​മാ​താ​വു​മാ​യ പി.​വി.​ഗം​ഗാ​ധ​ര​ൻ, കാ​ലി​ക്ക​റ്റ് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ചെ​യ​ർ​മാ​നും എം​വി​ആ​ർ കാ​ൻ​സ​ർ സ​ന്‍റ​റി​ന്‍റെ ഡ​യ​റ​ക്ട​റു​മാ​യ ജി.​നാ​രാ​ണ​ൻ​കു​ട്ടി മാ​സ്റ്റ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.
സെ​ക്ര​ട്ട​റി ഇ.​അ​നേ​ഷ് കു​മാ​ർ, പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ടി.​എം.​വേ​ലാ​യു​ധ​ൻ, ട്ര​ഷ​റ​ർ കെ.​പി.​ഖാ​ലി​ദ് , ഫ്രാ​ൻ​സി​സ് ജോ​ർ​ജ് ഡി​സൂ​സ, സ​ലീ​ൽ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.