+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​രാ​റു​കാ​ർ സ​മ​ര​ത്തി​ലേ​ക്ക്

ക​ൽ​പ്പ​റ്റ: കേ​ര​ള​ത്തി​ലെ നി​ർ​മ്മാ​ണ പ്ര​വൃ​ത്തി​ക​ൾ ഏ​റ്റെ​ടു​ത്ത് ന​ട​ത്തു​ന്ന ക​രാ​റു​കാ​ർ ഒ​ക്ടോ​ബ​ർ 10 മു​ത​ൽ ടെ​ണ്ട​ർ ബ​ഹി​ഷ്ക​ര​ണ സ​മ​രം ന​ട​ത്തു​വാ​ൻ എം​ജി​ടി ഹാ​ളി​ൽ ചേ​ർ​ന്ന കോ ​ഓ​ഡി​നേ
ക​രാ​റു​കാ​ർ സ​മ​ര​ത്തി​ലേ​ക്ക്
ക​ൽ​പ്പ​റ്റ: കേ​ര​ള​ത്തി​ലെ നി​ർ​മ്മാ​ണ പ്ര​വൃ​ത്തി​ക​ൾ ഏ​റ്റെ​ടു​ത്ത് ന​ട​ത്തു​ന്ന ക​രാ​റു​കാ​ർ ഒ​ക്ടോ​ബ​ർ 10 മു​ത​ൽ ടെ​ണ്ട​ർ ബ​ഹി​ഷ്ക​ര​ണ സ​മ​രം ന​ട​ത്തു​വാ​ൻ എം​ജി​ടി ഹാ​ളി​ൽ ചേ​ർ​ന്ന കോ ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു.
ക​രാ​റു​കാ​രു​ടെ ആ​വ​ശ്യ​ങ്ങ​ളാ​യ വി​ല​വ്യ​തി​യാ​ന വ്യ​ത്യാ​സം പ​രി​ഹ​രി​ക്കു​ക, ക​രാ​റു​കാ​രു​ടെ പേ​രി​ൽ കേ​സ് എ​ടു​ക്കു​ന്ന​തി​നു​ള്ള തീ​രു​മാ​നം പി​ൻ​വ​ലി​ക്കു​ക തുടങ്ങിയ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി സ​മ​രം ന​ട​ത്തു​ന്ന​ത്. എ​കെ​ജി​സി​എ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം. ​സ​ജി മാ​ത്യു യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​ടി. തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​പി. സ​ണ്ണി, സെ​ക്ര​ട്ട​റി പി.​കെ. അ​യൂ​ബ്, ട്ര​ഷ​റ​ർ വി.​ജെ. ഷാ​ജി, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി. ​സ​ണ്ണി തോ​മ​സ്, പി. ​മു​ത്ത​ലി​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.