+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എം​എ​ല്‍എ എ​ക്‌​സ​ല​ന്‍സ് അ​വാ​ര്‍ഡ് വി​ത​ര​ണ​ം ഇ​ന്ന്

ക​ടു​ത്തു​രു​ത്തി: യൂ​ണി​വേ​ഴ്‌​സി​റ്റി റാ​ങ്ക് ജേ​താ​ക്ക​ള്‍, ഹ​യ​ര്‍സെ​ക്ക​ന്‍ഡ​റി, എ​സ്എ​സ്എ​ല്‍സി പ​രീ​ക്ഷ​ക​ളി​ല്‍ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍ഥി​ക​ള്‍ തു​ട​ങ്ങി​യ​വ​രെ അ​നു​മോ​ദി​ക്കു​ന്ന
എം​എ​ല്‍എ  എ​ക്‌​സ​ല​ന്‍സ്  അ​വാ​ര്‍ഡ്  വി​ത​ര​ണ​ം ഇ​ന്ന്
ക​ടു​ത്തു​രു​ത്തി: യൂ​ണി​വേ​ഴ്‌​സി​റ്റി റാ​ങ്ക് ജേ​താ​ക്ക​ള്‍, ഹ​യ​ര്‍സെ​ക്ക​ന്‍ഡ​റി, എ​സ്എ​സ്എ​ല്‍സി പ​രീ​ക്ഷ​ക​ളി​ല്‍ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍ഥി​ക​ള്‍ തു​ട​ങ്ങി​യ​വ​രെ അ​നു​മോ​ദി​ക്കു​ന്ന​തി​നാ​യി ക​ടു​ത്തു​രു​ത്തി നി​യോ​ജ​ക​മ​ണ്ഡ​ല​ത​ല​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന എം​എ​ല്‍എ എ​ക്‌​സ​ല​ന്‍സ് അ​വാ​ര്‍ഡ് വി​ത​ര​ണ​വും പ്ര​തി​ഭാ​സം​ഗ​മ​വും ഇ​ന്ന് ന​ട​ക്കും.
ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​ക​ടു​ത്തു​രു​ത്തി ഗൗ​രി​ശ​ങ്ക​ര ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന യോ​ഗം മോ​ന്‍സ് ജോ​സ​ഫ് എം​എ​ല്‍എ ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ഹാ​ത്മാ​ഗാ​ന്ധി സ​ര്‍വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍സി​ല​ര്‍ ഡോ. ​സാ​ബു തോ​മ​സ് പ​ങ്കെ​ടു​ക്കും. ക​ടു​ത്തു​രു​ത്തി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​വി. സു​നി​ല്‍, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സൈ​ന​മ്മ ഷാ​ജു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.
സി​നി​മാ​താ​ര​ങ്ങ​ളാ​യ ര​മേ​ഷ് പി​ഷാ​ര​ടി, മി​യ ജോ​ര്‍ജ്, വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ന്‍, ബി​ബി​ന്‍ ജോ​ര്‍ജ് എ​ന്നി​വ​ര്‍ അ​വാ​ര്‍ഡ് വി​ത​ര​ണം നി​ര്‍വ​ഹി​ക്കും. കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍ക്കാ​രു​ക​ളു​ടെ വി​വി​ധ പു​ര​സ്‌​കാ​ര​ങ്ങ​ള്‍ക്ക് അ​ര്‍ഹ​ത നേ​ടി​യ​വ​രും വി​വി​ധ ഡി​പ്പാ​ര്‍ട്ടു​മെ​ന്‍റു​ക​ളു​ടെ ബ​ഹു​മ​തി ല​ഭി​ച്ച​വ​രെ​യും യോ​ഗ​ത്തി​ല്‍ അ​നു​മോ​ദി​ക്കും.