മാടപ്പള്ളി: കെ-റെയില്‍ സില്‍വര്‍ലൈന്‍ പദ്ധതി കേരള സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെ-റെയില്‍ സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ സമിതി കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാടപ്പള്ളിയിലെ സമരപ്പന്തലില്‍ നടക്കുന്ന സത്യഗ്രഹ സമരം 162 ദിവസം പിന്നിട്ടു. സമരസമിതി ജില്ലാ ചെയര്മാന് ബാബു കുട്ടന്‍ചിറയുടെ അധ്യക്ഷതയില്‍ മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് ബാബു രാജേന്ദ്രന് ഉദ്ഘാടനം ചെയ്തു.
വി.ജെ. ലാലി, അപ്പിച്ചന്‍ എഴുത്തുപള്ളി, ജേക്കബ് കൂവക്കാട്, ബേബിച്ചന് അഞ്ചേക്കര, സെലിന് ബാബു, രതീഷ് രാജന്, സാജന് കൊരണ്ടിത്തറ, എ.ടി. വര്‍ഗീസ്, കൃഷ്ണന് നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
വി.ജെ. ലാലി, അപ്പിച്ചന്‍ എഴുത്തുപള്ളി, ജേക്കബ് കൂവക്കാട്, ബേബിച്ചന് അഞ്ചേക്കര, സെലിന് ബാബു, രതീഷ് രാജന്, സാജന് കൊരണ്ടിത്തറ, എ.ടി. വര്‍ഗീസ്, കൃഷ്ണന് നായര്‍ എന്നിവര്‍ പ്രസംഗിച്ചു.