ചങ്ങനാശേരി: കെഎസ്ടിപി വികസനം പൂര്‍ത്തിയാക്കിയ എംസി റോഡിന്റെ സെന്‍ട്രല്‍ ജംഗ്ഷനിലും കെഎസ്ആര്‍ടിസി സ്റ്റേഷനു മുന്‍പിലും സീബ്രാ ക്രോസിംഗ് വരയ്ക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സിറ്റിസണ്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി യോഗം ആവശ്യപ്പെട്ടു. ഈ ഭാഗങ്ങളില്‍ സീബ്രാ ലൈനുകള്‍ ഇല്ലാത്തതുമൂലം റോഡ് മുറിച്ച് കടക്കുവാന്‍ വിദ്യാര്‍ഥികളടക്കം യാത്രക്കാര്‍ ദുരിതപ്പെടുകയാണ്.
ഇത് സംബന്ധിച്ച് വകുപ്പുമന്ത്രിക്ക് പരാതി അയയ്ക്കുവാനും യോഗം തീരുമാനിച്ചു. യോഗത്തില്‍ പ്രസിഡന്റ് ജോസുകുട്ടി നെടുമുടി അധ്യക്ഷത വഹിച്ചു. ഡോ. റൂബിള്‍രാജ് യോഗം ഉദ്ഘാടനം ചെയ്തു. അഡ്വ. വിമല്‍ ചന്ദ്രന്, അഡ്വ. തോമസ് ആന്റണി, ഡോ. ബിജു മാത്യു, പി.എസ്. റഹിം, പി.എസ്. ശശിധരന്, മാത്യു ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.