കുറവിലങ്ങാട്: കോട്ടയത്തെ ബിപിസിഎൽ ഗ്യാസ് ഏജൻസിയിൽനിന്ന് കുറവിലങ്ങാട് മേഖലയിലെ 2500 കണക്ഷനുകൾ കോതനല്ലൂർ മാത്യു ആൻഡ് സൺസ് ഏജൻസിയിലേക്ക് മാറ്റി.
ഇതു സംബന്ധിച്ച് അറിയിപ്പു ലഭിക്കുന്ന മുറയ്ക്ക് ഉപഭോക്താക്കൾ വിശദവിവരങ്ങൾക്കും റീഫില്ലിംഗിനും കോതനല്ലൂരിലെ ഏജൻസിയുമായി ബന്ധപ്പെടണം. ഫോൺ: 04829 245555.