കടുത്തുരുത്തി: ആവശ്യങ്ങളുണ്ടാകുമ്പോള്‍ കടുത്തുരുത്തി പോലീസിനെ ബന്ധപ്പെടാന്‍ എന്താണൊരു വഴിയെന്നാണ് ഇപ്പോള്‍ നാട്ടുകാരുടെ ചിന്ത. കടുത്തുരുത്തി പോലീസ് സ്റ്റേനിലെ ലാന്‍ഡ് നമ്പരിലോ, എസ്ഐയുടെയോ, എസ്എച്ച്ഒയുടെയോ മൊബൈല്‍ നമ്പരുകളിലോ വിളിച്ചാൽ പലപ്പോഴും ലഭിക്കാറില്ലെന്നാണു നാട്ടുകാരുടെ പരാതി. പലപ്പോഴും ഫോൺ ബെൽ അടിച്ചു നിൽക്കുകയാണ്.
ഏത് അത്യാവശ്യ സഹായത്തിനും പോലീസിനെ വിളിക്കണമെങ്കിൽ നേരിട്ടു ചെല്ലേണ്ട അവസ്ഥയിലാണെന്ന് ഇവർ പറയുന്നു. 04829 282323 എന്നതാണ് കടുത്തുരുത്തി പോലീസ് സ്റ്റേഷനിലെ ലാന്‍ഡ് നമ്പര്‍. 94979 80322 എന്നത് കടുത്തുരുത്തി എസ്ഐയുടെയും 94979 87082 എന്നത് എസ്എച്ച്ഒയുടെയും മൊബൈല്‍ നമ്പരുകളുമാണ്. പക്ഷേ, ഈ നന്പരുകളിൽ സേവനം ലഭിക്കുന്നില്ലെന്നാണ് പലരുടെയും പരാതി.
പോലീസ് സേവനം ലഭിക്കാൻ
വൈക്കം ഡിവൈഎസ്പി ഓഫീസ് - 04829 231332, ഡിവൈഎസ്പി മൊബൈല്‍ നമ്പര്‍ - 94979 90262,
ജില്ലാ പോലീസ് മേധാവിയുടെ കോട്ടയം ഓഫീസ് -04812 564700, മൊബൈല്‍ നമ്പര്‍ - 94979