ഏറ്റുമാനൂർ: എൽബിഎസ് ഉപകേന്ദ്രത്തിൽ ഡിസിഎ, ഡിസിഎ (എസ്), പിജിഡിസിഎ കോഴ്സിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിസിഎയ്ക്ക് എസ്എസ്എൽസിയും ഡിസിഎ (എസ്)ന് പ്ലസ്ടുവും പിജിഡിസിഎയ്ക്ക് ഡിഗ്രിയുമാണ് യോഗ്യത. www.lbscentre .kerala.gov.in എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം. ഫോൺ: 0481 2534820 9495850898