കാസർഗോഡ്: സംസ്ഥാന ഫലമായ ചക്കയുടെ വിവിധ നാടൻ ഇനങ്ങൾ കണ്ടെത്തുവാനും അവയെ സംരക്ഷിക്കുവാനും ഒരു പദ്ധതി കേരള കാർഷിക സർവകലാശാലയുടെ വിദ്യാർഥി ഗവേഷണ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കി വരുന്നു. കർഷകപങ്കാളിത്തത്തോടു കൂടിയുള്ള ഈ ഗവേഷണ പദ്ധതിയിലേക്കായി വർഷം മുഴുവൻ കാക്കുന്നതുമായ പ്ലാവിനങ്ങളുള്ള ജില്ലയിലെ കർഷകർ ഇവയുടെ വിവരങ്ങൾ 9496402922 എന്ന ഫോൺ നമ്പറിൽ വാട്സ്ആപ്പിലൂടെയോ വിളിച്ചു വിവരങ്ങൾ തരണമെന്ന് അധികൃതർ അറിയിച്ചു.