കണ്ണൂർ: ഒക്ടോബര്‍ 15 മുതല്‍ 20 വരെ അഞ്ചരക്കണ്ടി ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ അഞ്ചരക്കണ്ടി മുഴപ്പാലയില്‍ നടക്കുന്ന ജില്ലാ ക്ഷീരസംഗമത്തിന്റെ ലോഗോ കെ.വി. സുമേഷ് എംഎൽഎ പ്രകാശനം ചെയ്തു.
സംഘാടകസമിതി ചെയര്മാന് കെ .കെ. ജയരാജന് ഏറ്റുവാങ്ങി. ക്ഷീരസംഗമം പോസ്റ്റര്‍ ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ യു .പി. ശോഭ പ്രകാശനം ചെയ്തു. മനോജ് മേഘ ഉദുമയാണ് ലോഗോ രൂപകല്പന ചെയ്തത്.