+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാ​യ​ന​ശാ​ല കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണു

എ​ട​ക്കാ​ട്: തോ​ട്ട​ട ഐ​ടി​ഐ​യ്ക്ക് സ​മീ​പ​ത്തെ പ്ര​ദീ​ശ​ൻ സ്മാ​ര​ക വാ​യ​ന​ശാ​ല ആ​ൻ​ഡ് ഗ്ര​ന്ഥാ​ല​യം ത​ക​ർ​ന്നു വീ​ണു. മേ​ൽ​ക്കൂ​ര​യും ഒ​രു ഭാ​ഗ​ത്തെ ഭി​ത്തി​യു​മാ​ണ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന​ത്. ക​ഴി​
വാ​യ​ന​ശാ​ല കെ​ട്ടി​ടം  ത​ക​ർ​ന്നു​വീ​ണു
എ​ട​ക്കാ​ട്: തോ​ട്ട​ട ഐ​ടി​ഐ​യ്ക്ക് സ​മീ​പ​ത്തെ പ്ര​ദീ​ശ​ൻ സ്മാ​ര​ക വാ​യ​ന​ശാ​ല ആ​ൻ​ഡ് ഗ്ര​ന്ഥാ​ല​യം ത​ക​ർ​ന്നു വീ​ണു. മേ​ൽ​ക്കൂ​ര​യും ഒ​രു ഭാ​ഗ​ത്തെ ഭി​ത്തി​യു​മാ​ണ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 8.30 ഓ​ടെ​യാ​ണ് സം​ഭ​വം.

വാ​യ​ന​ശാ​ലാ പ്ര​വ​ർ​ത്ത​ക​ർ സ്ഥ​ല​ത്തി​ല്ലാ​തി​രു​ന്ന​തി​നാ​ൽ ആ​ള​പാ​യ​മി​ല്ല. ഫ​ർ​ണി​ച്ച​റു​ക​ൾ മു​ഴു​വ​ൻ ന​ശി​ച്ചു. ഏ​ക​ദേ​ശം നാ​ല് ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ചി​ട്ടു​ണ്ട്.