+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓം​ബു​ഡ്സ്മാ​ന്‍റെ ഉ​ത്ത​ര​വി​ലും വി​ചി​ത്ര​മാ​യ നി​ർ​ദേ​ശം

ന​ടു​വി​ൽ: ന​ടു​വി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ വ്യാ​പ​ക​മാ​യ അ​ഴി​മ​തി ന​ട​ന്ന​താ​യി ക​ണ്ടെ​ത്തി​യ ഓം​ബു​ഡ്സ്മാ​ന്‍റെ ഉ​ത്ത​ര​വി​ലും വി​ചി​ത്ര​മാ​യ നി​ർ​ദേ​ശം. വീ​ഴ്ച​വ​രു​
ഓം​ബു​ഡ്സ്മാ​ന്‍റെ  ഉ​ത്ത​ര​വി​ലും  വി​ചി​ത്ര​മാ​യ  നി​ർ​ദേ​ശം
ന​ടു​വി​ൽ: ന​ടു​വി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ വ്യാ​പ​ക​മാ​യ അ​ഴി​മ​തി ന​ട​ന്ന​താ​യി ക​ണ്ടെ​ത്തി​യ ഓം​ബു​ഡ്സ്മാ​ന്‍റെ ഉ​ത്ത​ര​വി​ലും വി​ചി​ത്ര​മാ​യ നി​ർ​ദേ​ശം. വീ​ഴ്ച​വ​രു​ത്തി​യ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ താ​ക്കീ​ത് ചെ​യ്യാ​ൻ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ ത​ന്നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യെ​ന്ന വി​ചി​ത്ര​മാ​യ നി​ർ​ദേ​ശ​വും റി​പ്പോ​ർ​ട്ടി​ലു​ണ്ട്.