പാലക്കാട്: പോളിടെക്നിക് കോളേജ് ലാറ്ററൽ എൻട്രി സീറ്റുകളിൽ സ്പോട് അഡ്മിഷൻ 30 ന് നടത്തുന്നു. ഒന്ന് മുതൽ 1500 വരെയുള്ള റാങ്കുകാർക്ക് 30 ന് രാവിലെ 8.30 മുതൽ വരെ എം ഇ, ഐ ഇ, സി ഇ, ഇ ഇ ഇ ബ്രാഞ്ചുകളിൽ ജനറൽ, ഇഡബ്ല്യു എസ് ക്യാട്ടയിലാണ് പ്രവേശനം. ഈ ഗ്രാന്റ്സ് ലഭിക്കുന്ന വിദ്യാർഥികൾക്ക് ഫീസ് ഇളവ് ലഭിക്കും.അഡ്മിഷൻ ലഭിക്കുന്നവർ അഡ്മിഷൻ തുകയും സർട്ടിഫിക്കറ്റുകളും കൊണ്ടുവരണം. ഫീസ് ഓണ്‍ലൈനായാണ് സ്വീകരിക്കുക. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 04912572640.