പാലാ: ഡോ.എ.ടി. ദേവസ്യായുടെ നിര്യാണത്തില്‍ കേരള കോണ്‍ഗ്രസ് നേതാക്കളായ പി.ജെ. ജോസഫ് എംഎല്‍എ, മോന്‍സ് ജോസഫ് എംഎല്‍എ, പി.സി. തോമസ്, ജോയി ഏബ്രാഹം,വക്കച്ചന് മറ്റത്തില്‍, ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍, സന്തോഷ് കാവുകാട്ട്, തോമസ് ഉഴുന്നാലി, നിയോജകമണ്ഡലം പ്രസിഡന്റ് ജോര്‍ജ് പുളിങ്കാട് എന്നിവര്‍ അനുശോചിച്ചു.