+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് തീരാനഷ്ടം: ജോസ് കെ. മാണി

പാ​​ലാ: എം​​ജി സ​​ര്‍​വ​​ക​​ലാ​​ശാ​​ല​​യു​​ടെ ആ​​ദ്യ വൈ​​സ് ചാ​​ന്‍​സി​​ല​​റും ഗാ​​ന്ധി​​യ​​നു​​മാ​​യ ഡോ. ​​എ.​​ടി. ദേ​​വ​​സ്യ​​യു​​ടെ വേ​​ര്‍​പാ​​ട് ഉ​​ന്ന​​ത വി​​ദ്യാ​​ഭ്യാ​​സ മേ​​ഖ​​ല​​യെ സം​​ബ​​ന്
ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് തീരാനഷ്ടം:  ജോസ് കെ. മാണി
പാ​​ലാ: എം​​ജി സ​​ര്‍​വ​​ക​​ലാ​​ശാ​​ല​​യു​​ടെ ആ​​ദ്യ വൈ​​സ് ചാ​​ന്‍​സി​​ല​​റും ഗാ​​ന്ധി​​യ​​നു​​മാ​​യ ഡോ. ​​എ.​​ടി. ദേ​​വ​​സ്യ​​യു​​ടെ വേ​​ര്‍​പാ​​ട് ഉ​​ന്ന​​ത വി​​ദ്യാ​​ഭ്യാ​​സ മേ​​ഖ​​ല​​യെ സം​​ബ​​ന്ധി​​ച്ച​​ട​​ത്തോ​​ളം തീ​​രാ​​ന​​ഷ്ട​​മാ​​ണെ​​ന്ന് കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -എം ​​ചെ​​യ​​ര്‍​മാ​​ന്‍ ജോ​​സ് കെ. ​​മാ​​ണി എം​​പി. ആ​​ഗോ​​ള​​ത​​ല​​ത്തി​​ലു​​ള്ള വി​​ദ്യാ​​ഭ്യാ​​സ പ​​രി​​ഷ്‌​​ക്കാ​​ര​​ങ്ങ​​ള്‍ ന​​മ്മു​​ടെ നാ​​ടി​​ന് സം​​ഭാ​​വ​​ന ചെ​​യ്ത മ​​ഹ​​ത്‌​വ്യ​​ക്തി​​ക​​ളി​​ല്‍ ഒ​​രാ​​ളാ​​ണ് അ​​ദ്ദേ​​ഹ​​മെ​​ന്ന് ജോ​​സ് കെ. ​​മാ​​ണി പ​​റ​​ഞ്ഞു.