പാലാ: ജില്ല അത്ലറ്റിക് മീറ്റ് ഒക്ടോബര്‍ ആറുമുതൽ എട്ടു വരെ പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കും. 14 വയസില്‍ താഴെ,16 വയസില്‍ താഴെ,18 വയസില്‍ താഴെ, 20 വയസില്‍ താഴെ, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും 20 വയസില്‍ മുകളില്‍ പുരുഷ, വനിതാ താരങ്ങള്‍ക്ക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാം.
ജില്ലയില്‍ രജിസ്ട്രേഷനുള്ള ക്ലബ്, വിദ്യാലയങ്ങള്‍, കോളജ് എന്നിവര്‍ക്കു മത്സരങ്ങളില്‍ പങ്കെടുക്കാം. വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റ്, സീനിയര്‍ ജൂണിയര്‍ വിഭാഗങ്ങളില്‍ ഓവര്‍ഓള്‍ ട്രോഫിയും നല്‍കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഒക്ടോബര്‍ മൂന്നിനു മുമ്പ് thankachan8 mathew@ gmail.com എന്ന് അഡ്രസില്‍ എന്‍ട്രികള്‍ നല്‍കേണ്ടതാണ് ഫോണ്‍. 9895062630.