+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​ഡി​എ​ഫ്‌ ചെ​റു​വ​ണ്ണൂ​ർ പ​ഞ്ചാ​യ​ത്തി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി

പേ​രാ​മ്പ്ര: യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ചെ​റു​വ​ണ്ണൂ​ര്‍ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തി. പീ​ഡ​ന​ക്കേ​സി​ല്‍ പ്ര​തി​യാ​യ സി​പി​എം പേ​രാ
യു​ഡി​എ​ഫ്‌ ചെ​റു​വ​ണ്ണൂ​ർ പ​ഞ്ചാ​യ​ത്തി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി
പേ​രാ​മ്പ്ര: യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ചെ​റു​വ​ണ്ണൂ​ര്‍ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തി.
പീ​ഡ​ന​ക്കേ​സി​ല്‍ പ്ര​തി​യാ​യ സി​പി​എം പേ​രാ​മ്പ്ര ഏ​രി​യ ക​മ്മി​റ്റി അം​ഗ​വും ചെ​റു​വ​ണ്ണൂ​ര്‍ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​നു​മാ​യ കെ.​പി. ബി​ജു രാ​ജി​വെ​ക്ക​ണ​മെ​ന്നും പോ​ലീ​സ് ഉ​ട​ന്‍ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് മാ​ര്‍​ച്ച് സം​ഘ​ടി​പ്പി​ച്ച​ത്. മേ​പ്പ​യ്യൂ​ര്‍ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് കെ.​പി. വേ​ണു​ഗോ​പാ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ പി.​കെ. മൊ​യ്തീ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ര്‍ എം.​എ. റ​സാ​ഖ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

വി.​ബി. രാ​ജേ​ഷ് ഒ. ​മ​മ്മു, എം.​കെ. സു​രേ​ന്ദ്ര​ന്‍, ക​രീം കോ​ച്ചേ​രി, എം.​വി. മു​നീ​ര്‍, കെ.​കെ. നൗ​ഫ​ല്‍, ന​ളി​നി നെ​ല്ലൂ​ര്‍, എം.​പി. കു​ഞ്ഞി​കൃ​ഷ്ണ​ന്‍, എ.​കെ. ഉ​മ്മ​ര്‍, ആ​ദി​ല നി​ബ്രാ​സ്, ശ്രീ​ഷ ഗ​ണേ​ഷ്, ആ​ര്‍.​പി. ശോ​ഭി​ഷ്, എ. ​ബാ​ല​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​ജ​യ​ന്‍ ആ​വ​ള, കി​ഴ​ക്ക​യി​ല്‍ ര​വീ​ന്ദ്ര​ന്‍, എ​ന്‍.​എം. കു​ഞ്ഞ​ബ്ദു​ള്ള, എ​ടോ​ളി കു​ഞ്ഞ​ബ്ദു​ള​ള, ജ​സ്മി​ന മ​ജീ​ദ്, നി​ഷ ആ​വ​ള, പാ​ലി​ശേ​രി കു​ഞ്ഞ​മ്മ​ദ്, ഇ. ​പ്ര​ദീ​പ് കു​മാ​ര്‍, പി​ലാ​ക്കാ​ട്ട് ശ​ങ്ക​ര​ന്‍, കി​ണ​റ്റി​ന്‍​ക​ര കു​ഞ്ഞ​മ്മ​ദ്, സു​നി ആ​വ​ള തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി