+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഈ​റ്റ് റൈ​റ്റ് മേ​ള സം​ഘ​ടി​പ്പി​ച്ചു

കോ​ഴി​ക്കോ​ട് : ജി​ല്ലാ ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പും ജെ​ഡി​ടി ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജും സം​യു​ക്ത​മാ​യി ഈ​റ്റ് റൈ​റ്റ് മേ​ള സം​ഘ​ടി​പ്പി​ച്ചു. അ​ഖി​ലേ​ന്ത്യാ​ത​ല​ത്തി​ൽ ന​ട​ക്കു​ന്ന ഫു​ഡ് സേ​ഫ
ഈ​റ്റ് റൈ​റ്റ് മേ​ള സം​ഘ​ടി​പ്പി​ച്ചു
കോ​ഴി​ക്കോ​ട് : ജി​ല്ലാ ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പും ജെ​ഡി​ടി ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജും സം​യു​ക്ത​മാ​യി ഈ​റ്റ് റൈ​റ്റ് മേ​ള സം​ഘ​ടി​പ്പി​ച്ചു. അ​ഖി​ലേ​ന്ത്യാ​ത​ല​ത്തി​ൽ ന​ട​ക്കു​ന്ന ഫു​ഡ് സേ​ഫ്റ്റി സ്റ്റാ​ൻ​ഡേ​ർ​ഡ്സ് അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ​യു​ടെ ഈ​റ്റ് റൈ​റ്റ് ഇ​ന്ത്യ ച​ല​ഞ്ചി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്. പ​രി​പാ​ടി മേ​യ​ർ ഡോ.​ബീ​ന ഫി​ലി​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.


ഐ​ക്യ​രാ​ഷ്ട്ര സം​ഘ​ട​ന​യു​ടെ വേ​ൾ​ഡ് ഫു​ഡ്‌ പ്രോ​ഗ്രാം ഇ​ന്ത്യ​ൻ നോ​ഡ​ൽ ഓ​ഫീ​സ​ർ പി.​റാ​ഫി ഫോ​ർ​ട്ടി​ഫൈ​ഡ് റൈ​സ് ഇ​ൻ ഫു​ഡ്‌ സേ​ഫ്റ്റി നെ​റ്റ്സ് എ​ന്ന വി​ഷ​യ​ത്തി​ലും ഡോ.​ഇ​ന്ദു ബാ​ല കോ​ന്നി ഫു​ഡ്‌ സേ​ഫ്റ്റി ഓ​ഫീ​സ​ർ മെ​യ്ക്ക് വേ ​ഫോ​ർ മി​ല്ലെ​റ്റ​സ്‌ എ​ന്ന വി​ഷ​യ​ത്തി​ലും സെ​മി​നാ​റു​ക​ൾ അ​വ​ത​രി​പ്പി​ച്ചു.

ഐ​സി​ഡി​എ​സ് പ്ര​വ​ർ​ത്ത​ക​ർ, സ്കൂ​ൾ മി​ഡ്‌ ഡേ ​മീ​ൽ​സ് ഓ​ഫീ​സ​ർ​മാ​ർ, ക​ച്ച​വ​ട​ക്കാ​ർ, റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ൾ, വി​ദ്യാ​ർ​ഥി​ക​ൾ തു​ട​ങ്ങി​യ വി​വി​ധ മേ​ഖ​ല​യി​ലെ പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ത്തു.

പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന ഇ​ന്‍റ​ർ കോ​ള​ജ് മി​ല്ല​റ്റ് ബേ​സ്ഡ് പാ​ച​ക മ​ത്സ​ര​ത്തി​ൽ എം​ഇ​എ​സ് കോ​ള​ജ് മ​മ്പാ​ട് ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി. സാ​ഫി കോ​ള​ജ് ഓ​ഫ് അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സ്, മ​ല​ബാ​ർ ക്രി​സ്ത്യ​ൻ കോ​ള​ജ് എ​ന്നി​വ​ർ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ത്തെ​ത്തി. ഇ​ന്ത്യ​യി​ൽ ആ​ക​മാ​നം ന​ട​ക്കു​ന്ന ഈ​റ്റ് റൈ​റ്റ് ചാ​ല​ഞ്ചി​ന്‍റെ ഭാ​ഗ​മാ​യി ഭ​ക്ഷ്യ സു​ര​ക്ഷ ഉ​റ​പ്പ് വ​രു​ത്തു​ന്ന​തി​നും ജീ​വി​ത​ശൈ​ലി മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും ആ​വ​ശ്യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​യി തു​ട​രും എ​ന്നും ഭ​ക്ഷ്യ സു​ര​ക്ഷാ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ കെ.​വി​നോ​ദ് അ​റി​യി​ച്ചു.

കോ​ഴി​ക്കോ​ട് നോ​ർ​ത്ത് ഫു​ഡ്‌ സേ​ഫ്റ്റി ഓ​ഫീ​സ​ർ വി​ഷ്ണു എ​സ്.​ഷാ​ജി, കോ​ഴി​ക്കോ​ട് മേ​ഖ​ല ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ അ​ല​ക്സ്‌ കെ.​ഐ​സ​ക്, ജെ​ഡി​ടി ആ​ർ​ട്സ് ആ​ന്‍റ് സ​യ​ൻ​സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​സി.​എ​ച്ച്.​ജ​യ​ശ്രീ, അ​ധ്യാ​പ​ക​രാ​യ ടെ​സ്ന മാ​ത്യു, അ​ബ്ദു​ൽ സ​ലാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.