കണ്ണൂർ: കണ്ണൂരിൽ നടക്കുന്ന ഇന്ത്യൻ ലൈബ്രറി കോൺഗ്രസിന്റ തദ്ദേശസ്ഥാപന പ്രതിനിധികളുടെ രജിസ്ട്രേഷൻ ഉദ്ഘാടനം ഇന്ന് മയ്യിൽ ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് നടക്കും.
കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഉദ്ഘാടനം നിർവഹിക്കും.
കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഉദ്ഘാടനം നിർവഹിക്കും.