കൊല്ലം: കൊല്ലം കേന്ദ്രീയ വിദ്യാലയത്തില്‍ ബാല്‍വാടിക ക്ലാസുകള്‍ തുടങ്ങുന്നു. മൂന്നു വയസ് മുതല്‍ അഞ്ചു വരെയുള്ള കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ഒക്ടോബര്‍ 10 ന് ഉച്ചകഴിഞ്ഞ് മൂന്നിന് മുമ്പ് രജിസ്റ്റര്‍ ചെയ്യാം. അപേക്ഷാഫോറം https://kollam.kvs.ac.in/ വെബ്സൈറ്റില്‍ നിന്നോ കേന്ദ്രീയ വിദ്യാലയ ഓഫീസില്‍ നിന്നോ ലഭിക്കും. ഫോണ്‍: 0474 2799494, 2799696.