കൊല്ലം: മുൻ മന്ത്രി ആര്യാടൻ മുഹമ്മദിന്റെ നിര്യാണത്തിൽ കേരള കോൺഗ്രസ്-( ബി) ഉഷ മോഹൻദാസ് വിഭാഗം അനുശോചിച്ചു. നേതാക്കളായ വാളകം സണ്ണി, കണ്ടച്ചിറ ഹരിലാൽ, ഉമ്മന്നൂർ ദിവ്യ, രാജീവ്, സന്തോഷ്, പ്രാക്കുളം സോമൻ എന്നിവർ പ്രസംഗിച്ചു.