കാഞ്ഞിരപ്പള്ളി: പൊടിമറ്റം സെന്റ് ജോസഫ് ധ്യാനകേന്ദ്രത്തില്‍ ഏകദിന കണ്വന്ഷന് നാളെ രാവിലെ ഒന്പതുമുതല് ഉച്ചകഴിഞ്ഞ് രണ്ടുവരെ നടക്കും. ബ്രദര്‍ സാബു കോഴിക്കോട്ട് വചന പ്രഘോഷണം നടത്തും. വിശുദ്ധ കുര്‍ബാന, ആരാധന, ജപമാല തുടങ്ങിയ ശുശ്രൂഷകള്‍ക്ക് ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. സജി പൂവത്തുകാട്, ദേവസ്യ കുളമറ്റം, പൊന്നമ്മ പൊടിമറ്റം എന്നിവര്‍ നേതൃത്വം നല്‍കും. ഫോൺ - 9496111617.