+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാറത്തോട് പഞ്ചായത്തംഗം രാ​ജി​വ​ച്ചു

പാ​റ​ത്തോ​ട്: പാ​റ​ത്തോ​ട് പ​ഞ്ചാ​യ​ത്ത് ഒ​ന്പ​താം വാ​ര്‍​ഡം​ഗം ജോ​ളി തോ​മ​സ് രാ​ജി​വ​ച്ചു. സ​ര്‍​ക്കാ​ര്‍ ജോ​ലി ല​ഭി​ച്ച​തി​നെത്തു​ട​ര്‍​ന്നാ​ണ് സി​പി​ഐ അം​ഗ​മാ​യ ജോ​ളി തോ​മ​സ് രാ​ജി​വ​ച്ച​ത്. എ​ല്
പാറത്തോട് പഞ്ചായത്തംഗം രാ​ജി​വ​ച്ചു
പാ​റ​ത്തോ​ട്: പാ​റ​ത്തോ​ട് പ​ഞ്ചാ​യ​ത്ത് ഒ​ന്പ​താം വാ​ര്‍​ഡം​ഗം ജോ​ളി തോ​മ​സ് രാ​ജി​വ​ച്ചു. സ​ര്‍​ക്കാ​ര്‍ ജോ​ലി ല​ഭി​ച്ച​തി​നെത്തു​ട​ര്‍​ന്നാ​ണ് സി​പി​ഐ അം​ഗ​മാ​യ ജോ​ളി തോ​മ​സ് രാ​ജി​വ​ച്ച​ത്.
എ​ല്‍​ഡി​എ​ഫ് ഭ​രി​ക്കു​ന്ന പ​ഞ്ചാ​യ​ത്തി​ല്‍ രാ​ജി ഭ​ര​ണ​ത്തെ ബാ​ധി​ക്കി​ല്ല.

മൂ​ന്ന് അം​ഗ​ങ്ങ​ളു​ണ്ടാ​യി​രു​ന്ന സി​പി​ഐ​ക്ക് ഇ​തോ​ടെ ര​ണ്ട് അം​ഗ​ങ്ങ​ളാ​യി ചു​രു​ങ്ങി. എ​ല്‍​ഡി​എ​ഫ്-13, യു​ഡി​എ​ഫ്-​മൂ​ന്ന്, എ​സ്ഡി​പി​ഐ-​ര​ണ്ട്, സ്വ​ത-​ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു പ​ഞ്ചാ​യ​ത്തി​ലെ ക​ക്ഷി​നി​ല.