മരങ്ങാട്ടുപിള്ളി: പഞ്ചായത്തില്‍ പേവിഷ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രതിരോധ കുത്തിവെയ്പ് ക്യാമ്പുകള്‍ക്ക് തുടക്കമായി. പഞ്ചായത്തിന്റെ 14 വാര്‍ഡുകളിലായി നാലുദിവസമായി 44 ക്യാമ്പുകളാണ് വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തില്‍ നടത്തുന്നത്.
നായ്ക്കള്‍ക്ക് പ്രതിരോധ കുത്തിവയ്്പും ലൈസന്‍സും നല്കുന്ന പദ്ധതിക്കാണ് ലക്ഷ്യമിടുന്നത്. ക്യാമ്പിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബെല്‍ജി ഇമ്മാനുവല്‍ നിര്‍വഹിച്ചു. പഞ്ചായത്തംഗങ്ങളായ സാബു അഗസ്റ്റിന്, ജാന്‍സി ടോജോ, എം.എന്‍ സന്തോഷ് കുമാര്‍, വെറ്റിനറി സര്ജന് ഡോ. ജോജി മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.