പാലാ: രൂപത കരിസ്മാറ്റിക് സോണിന്റെ ആഭിമുഖ്യത്തില്‍ നാളെ രാവിലെ 9.30 മുതല്‍ രണ്ടു വരെ പാലാ കത്തീഡ്രലില്‍ ഉപവാസ മധ്യസ്ഥ പ്രാര്‍ഥന നടത്തും. രാവിലെ 9.30ന് ജപമാല, പത്തിന് സ്തുതി ആരാധന, 10.30ന് വിശുദ്ധ കുര്‍ബാന, 12ന് വചനപ്രഘോഷണം-സിസ്റ്റര്‍ റോസിറ്റ്, എസ്എച്ച്, മൂലമറ്റം. 1.30ന് ദിവ്യകാരുണ്യ ആരാധന. ഫാ. ജേക്കബ് വെള്ളമരുതുങ്കല്, ഇവാഞ്ചലൈസേഷന്‍ ടീമംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
രോഗികള്‍ക്കുവേണ്ടി പ്രത്യേക പ്രാർഥന ഉണ്ടായിരിക്കും. 2.30 മുതല്‍ 4.30 വരെ എല്‍എസ്എസിന്റെ തുടര്‍ പരിശീലനവും ഉണ്ടായിരിക്കും.
രോഗികള്‍ക്കുവേണ്ടി പ്രത്യേക പ്രാർഥന ഉണ്ടായിരിക്കും. 2.30 മുതല്‍ 4.30 വരെ എല്‍എസ്എസിന്റെ തുടര്‍ പരിശീലനവും ഉണ്ടായിരിക്കും.