+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​ഞ്ചാ​രി​മേ​ളം അ​ര​ങ്ങേ​റ്റം ഒ​ക്ടോ​ബ​ർ ഒ​ന്നി​ന്

പ​ത്ത​നം​തി​ട്ട: പ്ര​മാ​ടം മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന ശ്രീ ​മ​ഹാ​ദേ​വ വാ​ദ്യ ക​ലാ​പീ​ഠം ആ​ദ്യ ബാ​ച്ചി​ലെ കു​ട്ടി​ക​ളു​ടെ പ​ഞ്ചാ​രി​മേ​ളം അ​ര​ങ്ങേ​റ്റം ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് ന
പ​ഞ്ചാ​രി​മേ​ളം അ​ര​ങ്ങേ​റ്റം ഒ​ക്ടോ​ബ​ർ ഒ​ന്നി​ന്
പ​ത്ത​നം​തി​ട്ട: പ്ര​മാ​ടം മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന ശ്രീ ​മ​ഹാ​ദേ​വ വാ​ദ്യ ക​ലാ​പീ​ഠം ആ​ദ്യ ബാ​ച്ചി​ലെ കു​ട്ടി​ക​ളു​ടെ പ​ഞ്ചാ​രി​മേ​ളം അ​ര​ങ്ങേ​റ്റം ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് ന​ട​ക്കും. കേ​ര​ളീ​യ വാ​ദ്യ​ക​ല​ക​ളാ​യ പ​ഞ്ചാ​രി​മേ​ളം, പ​ഞ്ച​വാ​ദ്യം, താ​യ​മ്പ​ക, ചെ​ണ്ട​മേ​ളം എ​ന്നീ ക​ലാ​രൂ​പ​ങ്ങ​ളെ പു​തി​യ ത​ല​മു​റ​യി​ലെ കു​ട്ടി​ക​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നാ​ണ് ക​ലാ​കേ​ന്ദ്രം പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ‌

വൈ​കു​ന്നേ​രം അ​ഞ്ചി​ന് കെ.​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ. ന​വ​നീ​ത് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം റോ​ബി​ൻ​പീ​റ്റ​ർ, ലി​ജ ശി​വ​പ്ര​കാ​ശ്, മോ​ഹ​ന​ൻ നാ​യ​ർ, സ​തീ​ഷ്കു​മാ​ർ, ര​വീ​ന്ദ്ര​ൻ​പി​ള്ള, ചെ​ല്ല​പ്പ​ൻ​നാ​യ​ർ തു​ട​ങ്ങി​യ​വ​ർ ‌പ്ര​സം​ഗി​ക്കും. ആ​റി​ന് പ​ഞ്ചാ​രി​മേ​ളം അ​ര​ങ്ങേ​റ്റം ന​ട​ക്കും.

ആ​ർ​എ​ൽ​വി ശ്യാം ​ശ​ശി​ധ​ര​ൻ, പ്ര​സി​ഡ​ന്‍റ് സു​നി​ൽ​കു​മാ​ർ,‌ സെ​ക്ര​ട്ട​റി കെ.​വി. ശ്രീ​ലേ​ഖ, വൈ​സ് പ്ര​സി​ഡ​ന്‍റ് വി​നീ​ത ഷി​ബു, ടി.​ആ​ർ. രാ​ജി എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.