+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക്ലി​നി​ക്ക​ൽ ഫാ​ർ​മ​സി​സ്റ്റു​ക​ളു​ടെ കൂ​ട്ടാ​യ്മ: എ​ഫ്സി​പി​ഐ ഉ​ദ്ഘാ​ട​നം ബി​ലീ​വേ​ഴ്സി​ൽ

തി​രു​വ​ല്ല: ക്ലി​നി​ക്ക​ൽ ഫാ​ർ​മ​സി​സ്റ്റു​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ക്ലി​നി​ക്ക​ൽ ഫാ​ർ​മ​സി​സ്റ്റ് ഇ​ൻ ഇ​ന്ത്യ (എ​ഫ്സി​പി​ഐ) ഉ​ദ്ഘാ​ട​നം ബി​ലീ​വേ​ഴ്സ് ച​ർ​ച്ച് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ
ക്ലി​നി​ക്ക​ൽ ഫാ​ർ​മ​സി​സ്റ്റു​ക​ളു​ടെ കൂ​ട്ടാ​യ്മ: എ​ഫ്സി​പി​ഐ  ഉ​ദ്ഘാ​ട​നം ബി​ലീ​വേ​ഴ്സി​ൽ
തി​രു​വ​ല്ല: ക്ലി​നി​ക്ക​ൽ ഫാ​ർ​മ​സി​സ്റ്റു​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ക്ലി​നി​ക്ക​ൽ ഫാ​ർ​മ​സി​സ്റ്റ് ഇ​ൻ ഇ​ന്ത്യ (എ​ഫ്സി​പി​ഐ) ഉ​ദ്ഘാ​ട​നം ബി​ലീ​വേ​ഴ്സ് ച​ർ​ച്ച് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​ട​ന്നു. ഇ​ന്ത്യ​ക്ക​ക​ത്തും പു​റ​ത്തു​മു​ള്ള ക്ലി​നി​ക്ക​ൽ ഫാ​ർ​മ​സി​സ്റ്റു​ക​ൾ പ​ങ്കെ​ടു​ത്തു.

കേ​ര​ള ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റ് അം​ഗം ഫാ. ​സി​ജോ പ​ന്ത​പ്പ​ള്ളി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ഡോ. ​ജോ​ർ​ജ് ചാ​ണ്ടി മ​റ്റീ​ത്ര, ചീ​ഫ് ക്ലി​നി​ക്ക​ൽ ഫാ​ർ​മ​സി​സ്റ്റ് ഡോ. ​ഗ്രേ​സ് മേ​രി ജോ​ൺ, ഫാ​ർ​മ​സി കൗ​ൺ​സി​ൽ ഓ​ഫ് ഇ​ന്ത്യ സെ​ൻ​ട്ര​ൽ കൗ​ൺ​സി​ൽ അം​ഗം കെ.​ആ​ർ. ദി​നേ​ശ് കു​മാ​ർ, അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ടീ​ച്ചേ​ഴ്സ് ഓ​ഫ് ഇ​ന്ത്യ കേ​ര​ളാ ഘ​ട​കം അ​ധ്യ​ക്ഷ​ൻ ഡോ. ​കെ.​പി. മു​ഹ​മ്മ​ദ് ഹ​നീ​ഫ, യു​എ​ഇ ക്ലീ​വ്‌​ല​ൻ​ഡ് ക്ലി​നി​ക്ക​ൽ ഫാ​ർ​മ​സി​സ്റ്റ് ഡോ. ​മു​ഹ​മ്മ​ദ് ഹി​ഷാം, ക്ലി​നി​ക്ക​ൽ സ്പെ​ഷ​ലി​സ്റ്റ് ഡോ. ​മാ​മ്മ​ൻ പോ​ൾ, മു​ഹ​മ്മ​ദ് റ​ഷീ​ദ്, മു​ഹ​മ്മ​ദ് ഫൈ​സ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.