പത്തനംതിട്ട: വോട്ടര്‍ ഐഡി കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കണമെന്നും കോളജ് വിദ്യാര്‍ഥികള്‍ ഇതിനു മുന്‍കൈയെടുക്കണമെന്നും ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍. വോട്ടര്‍ ഐഡി - ആധാര്‍ ലിങ്കിംഗുമായി ബന്ധപ്പെട്ട് പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലെ എന്‍എസ്എസ് വോളണ്ടിയേഴ്സിനായി നടത്തിയ ബോധവത്കരണ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കളക്ടര്‍. .
പത്തനംതിട്ട ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ ആര്. രാജലക്ഷ്മി, സ്വീപ്പ് ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ രാജ് കുമാര്‍, കാതോലിക്കേറ്റ് പ്രിന്‍സിപ്പല്‍ ഡോ. ഫിലിപ്പോസ് ഉമ്മന്‍, കെഎഎസ് ഉദ്യോഗസ്ഥരായ രാഹുല്‍ എ. രാജ്, അരുണ്‍ മേനോന്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ ഗോകുല്‍ ജി. നായര്‍, സൗമ്യ ജോസ് എന്നിവര്‍ നേതൃത്വം നല്കി.