കാസർഗോഡ്: സംസ്ഥാന പട്ടികജാതി/പട്ടികവര്‍ഗ റസിഡന്‍ഷല്‍ എഡ്യുക്കേഷണല്‍ സൊസൈറ്റിയുടെ നിയന്ത്രണത്തില്‍ പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലെ മോഡല്‍ റസിഡന്‍ഷല്‍ സ്കൂള്‍/ആശ്രമം സ്കൂളില്‍ കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു, ഹൈസ്കൂള്‍ അസിസ്റ്റന്റ്, കായികാധ്യാപകന് തസ്തികകളില്‍ നിയമിക്കുന്നതിനായി ഓരോ വിഷയങ്ങള്‍ക്കും നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. എച്ച്എസ്ടി മലയാളം (1), ഫിസിക്കല്‍ സയന്‍സ് (1), കായിക അധ്യാപകന് (യുപി വിഭാഗം -1) തസ്തികകളിലാണ് ഒഴിവുകള്‍. റസിഡന്‍ഷല്‍ സ്വഭാവമുള്ളതിനാല്‍ സ്കൂളില്‍ താമസിച്ച് പഠിപ്പിക്കുന്നതിന് സമ്മതമുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, ജാതി സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം 30ന് രാവിലെ 11ന് കാസര്‍ഗോഡ് ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് എത്തണം.ഫോണ്‍: 04994 255466.
പെര്‍ഡാല: ജിഎച്ച്എസിൽ ഹൈസ്കൂള്‍ വിഭാഗത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഫിസിക്കല്‍ സയന്‍സ് അധ്യാപക ഒഴിവ്. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ രേഖകളുമായി നാളെ രാവിലെ 10.30ന് അഭിമുഖത്തിന് സ്കൂള്‍ ഓഫീസില്‍ എത്തണം. ഫോണ്‍: 8075707200.
പൈവളികെ നഗര്‍: ജിഎച്ച്എസ്എസിൽ ഹയര്‍സെക്കൻഡറി വിഭാഗം എച്ച്എസ്എസ്ടി (ഫിസിക്സ്) താത്കാലിക അധ്യാപക ഒഴിവ്. അഭിമുഖം 30ന് രാവിലെ 11ന് സ്കൂളില്‍. ഉദ്യോഗാര്‍ഥികള്‍ അസല്‍ രേഖകളുമായി എത്തണം. ഫോണ്‍: 9447955901.