+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പേ​രാ​മ്പ്ര ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്‌​സ​വം; കൂ​രാ​ച്ചു​ണ്ടി​ൽ സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു

കൂ​രാ​ച്ചു​ണ്ട്: പേ​രാ​മ്പ്ര ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്‌​സ​വ​ത്തി​ന്‍റെ മു​ന്നോ​ടി​യാ​യി കൂ​രാ​ച്ചു​ണ്ട് സെ​ന്‍റ് തോ​മ​സ് പാ​രീ​ഷ് ഹാ​ളി​ൽ സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​ര​ണ യോ​ഗം ചേ​ർ​ന്നു. പ​ഞ്ചാ​യ​ത
പേ​രാ​മ്പ്ര ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്‌​സ​വം; കൂ​രാ​ച്ചു​ണ്ടി​ൽ സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു
കൂ​രാ​ച്ചു​ണ്ട്: പേ​രാ​മ്പ്ര ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്‌​സ​വ​ത്തി​ന്‍റെ മു​ന്നോ​ടി​യാ​യി കൂ​രാ​ച്ചു​ണ്ട് സെ​ന്‍റ് തോ​മ​സ് പാ​രീ​ഷ് ഹാ​ളി​ൽ സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​ര​ണ യോ​ഗം ചേ​ർ​ന്നു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പോ​ളി കാ​ര​ക്ക​ട ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​വം​ബ​ർ ഏ​ഴ്, എ​ട്ട്, ഒ​ന്പ​ത്, പ​ത്ത് തീ​യ​തി​ക​ളി​ലാ​യി കൂ​രാ​ച്ചു​ണ്ടി​ലാ​ണ് ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്‌​സ​വം ന​ട​ക്കു​ന്ന​ത്.
ഒ​ൻ​പ​ത് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 84 സ്കൂ​ളു​ക​ളി​ൽ നി​ന്നാ​യി പ​തി​നാ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ ക​ലോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കും. പ​ത്ത് വേ​ദി​ക​ളി​ലാ​യി 322 ഇ​ന​ങ്ങ​ൾ അ​ര​ങ്ങേ​റും.
പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് റ​സീ​ന യൂ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പേ​രാ​മ്പ്ര എ​ഇ​ഒ ല​ത്തീ​ഫ് ക​രി​യ​ത്തൊ​ടി, ബ്ലോ​ക്ക് മെ​മ്പ​ർ​മാ​രാ​യ വി.​കെ.​ഹ​സീ​ന, കെ.​പി.​ലീ​ബ, പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അം​ഗ​ങ്ങ​ളാ​യ ഒ.​കെ.​അ​മ്മ​ദ്, സി​മി​ലി ബി​ജു, സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​വി​ൻ​സെ​ന്‍റ് ക​ണ്ട​ത്തി​ൽ, പ്രി​ൻ​സി​പ്പ​ൽ ലൗ​ലി സെ​ബാ​സ്റ്റ്യ​ൻ, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ജേ​ക്ക​ബ് കോ​ച്ചേ​രി, ജോ​ൺ​സ​ൺ താ​ന്നി​ക്ക​ൽ, കെ.​ജി.​അ​രു​ൺ, വി.​എ​സ്.​ഹ​മീ​ദ്, ജോ​ബി വാ​ളി​യാം​പ്ലാ​ക്ക​ൽ, സ​ണ്ണി പാ​ര​ഡൈ​സ്, എ.​കെ.​സ​ലീം, ജോ​സ് വ​ട്ടു​കു​ളം, വ​ർ​ഗീ​സ് പാ​ല​ക്കാ​ട്ട്, ജോ​ബി കാ​ഞ്ഞി​ര​ത്തും​കു​ഴി, ഇ.​ടി.​നാ​രാ​യ​ണ​ൻ, ജോ​സ് ചെ​റു​കാ​വി​ൽ, സി.​എ.​തോ​മ​സു​കു​ട്ടി, കെ.​പി.​രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പോ​ളി കാ​ര​ക്ക​ട ചെ​യ​ർ​മാ​നാ​യും സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പാ​ൾ ലൗ​ലി സെ​ബാ​സ്റ്റ്യ​ൻ ക​ൺ​വീ​ന​റാ​യും വി​വി​ധ ക​മ്മി​റ്റി​ക​ൾ​ക്ക് രൂ​പം ന​ൽ​കി.