തെന്മല: കൊല്ലം-തിരുമംഗലം ദേശീയപാതയില്‍ പലയിടത്തും സൂചനാബോര്‍ഡും ദിശാസൂചകങ്ങളും സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലതും ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും ഉപകാരപ്പെടുന്നില്ല.
വളവുകളും പ്രധാന സ്ഥലങ്ങളിലേക്കുള്ള ദൂരവുമൊക്കെ അറിയാന്‍ സ്ഥാപിച്ച ബോര്‍ഡുകളാണ് കാടുമൂടിയത്. ഇതോടെ രാത്രിയിലുള്‍പ്പെടെ കടന്ന് പോകുന്ന വാഹന ഡ്രൈവര്‍ക്ക് മുന്നിലെ അപകടാവസ്ഥ മുന്‍കൂട്ടി അറിയാന്‍ കഴിയുന്നില്ല. കഴുതുരുട്ടി ചുടുകട്ടപ്പാലത്തിനടുത്തുള്ള ബോര്‍ഡ് തൂണുപോലും കാണാത്തവിധം കാടുകയറി. പതിമൂന്ന് കണ്ണറ പാലത്തിന് സമീപവും തെന്മല എം എസ് എല്‍ ഭാഗത്തും ബോര്‍ഡുകള്‍ ചരിഞ്ഞോ കാടുകയറിയോ നില്‍ക്കുകയാണ്.
എസ്എൻഡിപി യൂണിയൻ
വിവാഹപൂർവ കൗൺസിലിംഗ് നടത്തി
ചാത്തന്നൂർ: എസ്എൻഡിപി യോഗം ചാത്തന്നൂർ യൂണിയൻ വിവാഹ പൂർവ കൗൺസിലിംഗ് നടത്തി. ക്ലാസിന്റെ ഉദ്ഘാടനം യൂണിയൻ പ്രസിഡന്റ് ബി ബി ഗോപകുമാർ നിർവഹിച്ചു.യൂണിയൻ സെക്രട്ടറി കെ വിജയകുമാർ, അസിസ്റ്റന്റ് സെക്രട്ടറി കെ. നടരാജൻ, വനിതാ സംഘം പ്രസിഡന്റ് ചിത്ര മോഹൻദാസ്, സെക്രട്ടറി ബീനാ പ്രശാന്ത്, യൂണിയൻ കൗൺസിൽ അംഗങ്ങൾ എന്നിവർ പ്രസംഗിച്ചു . ഡോ. ശരത് ചന്ദ്രൻ, രാജേഷ് പൊൻമല എന്നിവർ ക്ലാസ് നയിച്ചു.