നെന്മാറ: അയിലൂർ കോപ്പൻ കുളന്പ് സ്വദേശി വിനു (35) കൊല്ലം കുണ്ടറയിൽ ട്രെയിൻ തട്ടി മരിച്ചതായി വിവരം ലഭിച്ചു. കുണ്ടറ കേരളപുരത്തുള്ള തട്ടുകടയിൽ ജോലിക്കാരനായിരു ന്നു.
പോലീസ് വിവരമറിയിച്ചതിനെ തുടർന്ന് കുടുംബാംഗങ്ങൾ കുണ്ടറയിലേക്ക് പോയി. അച്ഛൻ: കൃഷ്ണൻ. അമ്മ: മാധവി. സഹോദരങ്ങൾ: സുദർശൻ, സ്മിത.
പോലീസ് വിവരമറിയിച്ചതിനെ തുടർന്ന് കുടുംബാംഗങ്ങൾ കുണ്ടറയിലേക്ക് പോയി. അച്ഛൻ: കൃഷ്ണൻ. അമ്മ: മാധവി. സഹോദരങ്ങൾ: സുദർശൻ, സ്മിത.