ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ കേന്ദ്രകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആർ.കെ. പുരത്തെ ഡിഎംഎ. സാംസ്കാരിക സമുച്ചയത്തിൽ 72-ാമത് റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു. പ്രസിഡണ്ട് കെ. രഘുനാഥ് ത്രിവർണ പതാക ഉയർത്തി.
വൈസ് പ്രസിഡന്റുമാരായ മണികണ്ഠൻ കെ.വി., കെ.ജി. രാഘുനാഥൻ നായർ, ട്രഷറർ മാത്യു ജോസ്, നിർവാഹക സമിതി അംഗങ്ങളായ ആർ.എം.എസ്. നായർ, കാലേഷ് ബാബു, പ്രദീപ് ദാമോദരൻ, ബിജു ജോസഫ്, കെ.എസ്. അനില, ആർ.കെ. പുരം ഏരിയ ചെയർമാൻ എ.എൻ. വിജയൻ, മഹിപാൽപൂർ-കാപ്പസ് ഹേഡാ ഏരിയ ചെയർമാൻ ഡോ. ടി.എം. ചെറിയാൻ, വിനയ്നഗർ- കിദ്വായ് നഗർ ഏരിയ ചെയർമാൻ സാജൻ വർഗീസ്, മുൻ വൈസ് പ്രസിഡന്റ് യു. രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് കുട്ടികൾ അവതരിപ്പിച്ച ദേശഭക്തി ഗാനങ്ങൾ അരങ്ങേറി. പരിപാടികൾക്കുശേഷം മധുരവും വിതരണം ചെയ്തു
റിപ്പോർട്ട്: പി.എൻ. ഷാജി