+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓ​മ​ല്ലൂ​രി​ൽ പേ​വി​ഷ ല​ക്ഷ​ണ​ങ്ങ​ളോ​ടെ വീ​ണ്ടും തെ​രു​വു​നാ​യ

ഓ​മ​ല്ലൂ​ർ: ഓ​മ​ല്ലൂ​ർ മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​നി​ൽ മൂ​ന്നാ​മ​തൊ​രു തെ​രു​വ് നാ​യ​യ്ക്കു കൂ​ടി പേ ​വി​ഷ​ബാ​ധ സം​ശ​യി​ക്കു​ന്നു.ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​നു​ള്ളി​ലാ​ണ് പേ ​വി​ഷ​ബാ​ധ​യു​ട
ഓ​മ​ല്ലൂ​രി​ൽ പേ​വി​ഷ ല​ക്ഷ​ണ​ങ്ങ​ളോ​ടെ വീ​ണ്ടും തെ​രു​വു​നാ​യ
ഓ​മ​ല്ലൂ​ർ: ഓ​മ​ല്ലൂ​ർ മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​നി​ൽ മൂ​ന്നാ​മ​തൊ​രു തെ​രു​വ് നാ​യ​യ്ക്കു കൂ​ടി പേ ​വി​ഷ​ബാ​ധ സം​ശ​യി​ക്കു​ന്നു.
ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​നു​ള്ളി​ലാ​ണ് പേ ​വി​ഷ​ബാ​ധ​യു​ടെ ല​ക്ഷ​ണ​ങ്ങ​ളു​മാ​യി തെ​രു​വു​നാ​യ ക​ണ്ട​ത്. തു​റ​സാ​യ സ്ഥ​ല​മാ​യി​ട്ടും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ​വ​കു​പ്പോ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രോ മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ത്ത​തി​ൽ നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്. തി​ങ്ക​ളാ​ഴ്ച മ​റ്റൊ​രു നാ​യ​യെ മാ​ർ​ക്ക​റ്റി​നു​ള്ളി​ൽ പേ ​വി​ഷ​ബാ​ധ ല​ക്ഷ​ണ​ങ്ങ​ളോ​ടെ ക​ണ്ടി​രു​ന്നു. ഇ​തി​നെ മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി മു​റി​ക്കു​ള്ളി​ലേ​ക്കു മാ​റ്റി​യി​രു​ന്നു.