+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പു​ഷ്പ​ഗി​രി​യി​ൽ ലോ​ക ഫാ​ർ​മ​സി​സ്റ്റ് ദി​നാ​ഘോ​ഷം

തി​രു​വ​ല്ല: ലോ​ക ഫാ​ർ​മ​സി​സ്റ്റ് ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പു​ഷ്പ​ഗി​രി കോ​ള​ജ് ഓ​ഫ് ഫാ​ർ​മ​സി​യി​ൽ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റും കോ​ള​ജ് സ്റ്റു​ഡ​ൻ​സ് യൂ​ണി​യ​നും സം​യു​ക്ത​മാ​യി വി​വി​ധ പ​രി​പാ
പു​ഷ്പ​ഗി​രി​യി​ൽ  ലോ​ക ഫാ​ർ​മ​സി​സ്റ്റ് ദി​നാ​ഘോ​ഷം
തി​രു​വ​ല്ല: ലോ​ക ഫാ​ർ​മ​സി​സ്റ്റ് ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പു​ഷ്പ​ഗി​രി കോ​ള​ജ് ഓ​ഫ് ഫാ​ർ​മ​സി​യി​ൽ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റും കോ​ള​ജ് സ്റ്റു​ഡ​ൻ​സ് യൂ​ണി​യ​നും സം​യു​ക്ത​മാ​യി വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു.
ബി​ലീ​വേ​ഴ്സ് മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്പി​റ്റ​ൽ ക്ലി​നി​ക്ക​ൽ വി​ഭാ​ഗം മേ​ധാ​വി ഡോ. ​ഗ്രേ​സ് മേ​രി ജോ​ൺ പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്റ്റു​ഡ​ന്‍റ്സ് യൂ​ണി​യ​ൻ ചെ​യ​ർ​പേ​ഴ്സ​ൺ കാ​ര​ൽ ടോം ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പു​ഷ്പ​ഗി​രി ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ ഫാ. ​എ​ബി വ​ട​ക്കും​ത​ല, വൈ​സ് പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ ഡോ. ​നി​തി​ൻ മ​നോ​ഹ​ർ, ജി​നു ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. യോ​ഗ​ത്തി​ൽ കോ​ള​ജി​ലെ ഫാ​ർ​മ​സി​സ്റ്റു​ക​ളെ​യും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളി​ൽ വി​ജ​യി​ക​ളാ​യ​വ​രെ​യും അ​നു​മോ​ദി​ച്ചു.