+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാ​തൃ​കാ പ്രീ ​പ്രൈ​മ​റി വി​ദ്യാ​ല​യം ഉ​ദ്ഘാ​ട​നം ചെ​യ്തു

ക​ല്ലൂ​പ്പാ​റ: ഗ​വ​ൺ​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ൽ സ​ജ്ജീ​ക​രി​ച്ച പ്രീ ​പ്രൈ​മ​റി​യു​ടെ ഉ​ദ്ഘാ​ട​നം മാ​ത്യു ടി. ​തോ​മ​സ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ക​ല്ലൂ​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സൂ​സ​ൺ
മാ​തൃ​കാ പ്രീ ​പ്രൈ​മ​റി വി​ദ്യാ​ല​യം ഉ​ദ്ഘാ​ട​നം ചെ​യ്തു
ക​ല്ലൂ​പ്പാ​റ: ഗ​വ​ൺ​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ൽ സ​ജ്ജീ​ക​രി​ച്ച പ്രീ ​പ്രൈ​മ​റി​യു​ടെ ഉ​ദ്ഘാ​ട​നം മാ​ത്യു ടി. ​തോ​മ​സ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ക​ല്ലൂ​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സൂ​സ​ൺ തോം​സ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു ച​ന്ദ്ര​മോ​ഹ​ൻ നി​ർ​മാ​ണ ശി​ല്പി അ​ഭി​ലാ​ഷ് ഉ​ണ്ണി​യെ​യും പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ രാ​ജി പി. ​രാ​ജ​പ്പ​ൻ മു​ൻ പ്ര​ഥ​മാ​ധ്യാ​പ​ക​ൻ സു​കു​മാ​ര​ൻ നാ​യ​രെ​യും ആ​ദ​രി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ സി.​കെ. ല​താ​കു​മാ​രി, മ​ല്ല​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ജ്ഞാ​ന​മ​ണി മോ​ഹ​ൻ, ക​ല്ലൂ​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ചെ​റി​യാ​ൻ മ​ണ്ണ​ഞ്ചേ​രി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ മ​നു ഭാ​യ് മോ​ഹ​ൻ, ബെ​ൻ​സി അ​ല​ക്സ്, പി. ​ജ്യോ​തി, വാ​ർ​ഡ് മെം​ബ​ർ​മാ​രാ​യ ഗീ​ത ശ്രീ​കു​മാ​ർ, റെ​ജി ചാ​ക്കോ, എ​ബി മേ​ക്ക​രി​ങ്ങാ​ട്ട്, അ​ന്ന​മ്മ പോ​ൾ, റ്റി.​റ്റി. മ​നു, സ്കൂ​ൾ പ്ര​ഥ​മാ​ധ്യാ​പി​ക സു​നി പി. ​മാ​ത്യു, പി​ടി​എ പ്ര​സി​ഡ​ന്‍റ് ബൈ​ജി വ​ർ​ഗീ​സ്, എ​സ്എ​സ്കെ പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്രോ​ജ​ക്ട് കോ- ​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ലെ​ജു പി. ​തോ​മ​സ്, പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രാ​യ എ.​കെ. പ്ര​കാ​ശ്, എ.​പി. ജ​യ​ല​ക്ഷ്മി, എ​ഇ​ഒ മ​ഹേ​ഷ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.