+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡി​എം​എ ജ​ന​ക്പു​രി ഏ​രി​യ റി​പ​ബ്ലി​ക് ദി​നം ആ​ഘോ​ഷി​ച്ചു

ന്യു​ഡ​ൽ​ഹി: ഡി​എം​എ ജ​ന​ക്പു​രി ഏ​രി​യ ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഞ​ദ149, ഇ​ന്ദി​രാ പാ​ർ​ക്ക് ഓ​ഫീ​സി​ൽ ആ​ഘോ​ഷി​ച്ചു. ജ​നു​വ​രി 26ന് ​രാ​വി​ലെ 10ന് ​ഏ​രി​യ സെ​ക്ര​ട്ട​റി ജോ​സ് കാ​പ്പ​ൻ പ​താ
ഡി​എം​എ ജ​ന​ക്പു​രി ഏ​രി​യ  റി​പ​ബ്ലി​ക് ദി​നം ആ​ഘോ​ഷി​ച്ചു
ന്യു​ഡ​ൽ​ഹി: ഡി​എം​എ ജ​ന​ക്പു​രി ഏ​രി​യ ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഞ​ദ149, ഇ​ന്ദി​രാ പാ​ർ​ക്ക് ഓ​ഫീ​സി​ൽ ആ​ഘോ​ഷി​ച്ചു. ജ​നു​വ​രി 26ന് ​രാ​വി​ലെ 10ന് ​ഏ​രി​യ സെ​ക്ര​ട്ട​റി ജോ​സ് കാ​പ്പ​ൻ പ​താ​ക ഉ​യ​ർ​ത്തി റി​പ​ബ്ലി​ക് ദി​ന സ​ന്ദേ​ശം ന​ൽ​കി. തു​ട​ർ​ന്നു ന​ട​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​നു വി​മ​ൻ​സ് വിം​ഗ് ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ ത്രേ​സ്യ​മ്മ സ്വാ​ഗ​തം ആ​ശം​സി​ച്ചു.

ചി​ത്ര ര​ച​നാ മ​ത്സ​ര​ത്തി​ൽ വി​വി​ധ വി​ഭാ​ഗ​ത്തി​ൽ സ​മ്മാ​നാ​ർ​ഹ​രാ​യ കു​ട്ടി​ക​ൾ​ക്ക് ട്ര​ഷ​റ​ർ റെ​ജി​മോ​ൻ കെ. ​എ​ൽ, ഇ​ൻ​ടേ​ർ​ന​ൽ ഓ​ഡി​റ്റ​ർ സ​ജി ബി, ​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ ബെ​ന്നി, പ്ര​ദീ​പ്കു​മാ​ർ, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ സി​ഡി ജോ​സ് എ​ന്നി​വ​ർ സ​മ്മാ​ന ദാ​നം നി​ർ​വ​ഹി​ച്ചു. വി​മ​ൻ​സ് വിം​ഗ് ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ ബി​ൻ​സി ഗി​രീ​ഷ് ആ​ശം​സ​ക​ൾ നേ​ർ​ന്നു. വി​മെ​ൻ​സ് വിം​ഗ് ക​ണ്‍​വീ​ന​ർ ജെ​സി ഹ​രി യോ​ഗ​ത്തി​ന് ന​ന്ദി പ​റ​ഞ്ഞു. യോ​ഗാ​ന​ന്ത​രം എ​ല്ലാ​വ​ർ​ക്കും മ​ധു​രം വി​ത​ര​ണം ചെ​യ്തു.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്