+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളു​ടെ വാ​ക്‌​സി​നേ​ഷ​ന്‍ യ​ജ്ഞം: ഫ്‌​ളാ​ഷ്‌​മോ​ബ് സം​ഘ​ടി​പ്പി​ച്ചു

കാ​സ​ര്‍​ഗോ​ഡ്: വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളു​ടെ വാ​ക്‌​സി​നേ​ഷ​ന്‍ യ​ജ്ഞ​ത്തി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​നാ​യി ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ്, കാ​സ​ര്‍​ഗോ​ഡ് ഗ​വ.​കോ​ള​ജ് എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റ്, ഇ​ന്ത്യ​
വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളു​ടെ വാ​ക്‌​സി​നേ​ഷ​ന്‍ യ​ജ്ഞം: ഫ്‌​ളാ​ഷ്‌​മോ​ബ് സം​ഘ​ടി​പ്പി​ച്ചു
കാ​സ​ര്‍​ഗോ​ഡ്: വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളു​ടെ വാ​ക്‌​സി​നേ​ഷ​ന്‍ യ​ജ്ഞ​ത്തി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​നാ​യി ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ്, കാ​സ​ര്‍​ഗോ​ഡ് ഗ​വ.​കോ​ള​ജ് എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റ്, ഇ​ന്ത്യ​ന്‍ വെ​റ്റ​റി​ന​റി അ​സോ​സി​യേ​ഷ​ന്‍ എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഫ്‌​ളാ​ഷ്‌​മോ​ബ് സം​ഘ​ടി​പ്പി​ച്ചു.
കാ​സ​ര്‍​ഗോ​ഡ്, ചെ​ര്‍​ക്ക​ള ബ​സ് സ്റ്റാ​ന്‍​ഡു​ക​ളി​ലാ​ണ് ഫ്‌​ളാ​ഷ് മോ​ബ് അ​വ​ത​രി​പ്പി​ച്ച​ത്. ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​ര്‍ ഡോ.​ബി.​സു​രേ​ഷ് പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു.
മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഡോ.​സു​നി​ല്‍, ഇ​ന്ത്യ​ന്‍ വെ​റ്റി​ന​റി അ​സോ​സി​യേ​ഷ​ന്‍ കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡോ.​പ്ര​ദീ​പ് കു​മാ​ര്‍, എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ ആ​ശാ​ല​ത, റാ​ബി​സ് ക​ണ്‍​ട്രോ​ള്‍ പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ ഡോ.​മു​ര​ളി, ഡോ.​ച​ന്ദ്ര​ബാ​ബു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.