+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആം ​ആ​ദ്മി പാ​ർ​ട്ടി പ്ര​ചാ​ര​ണ യാ​ത്ര​യ്ക്ക് തു​ട​ക്ക​മാ​യി

ചെ​റു​പു​ഴ: ആം ​ആ​ദ്മി പാ​ർ​ട്ടി പ​യ്യ​ന്നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മേ​ക്ക് ഇ​ന്ത്യ ന​മ്പ​ർ വ​ൺ പ്ര​ചാ​ര​ണ യാ​ത്ര ആ​രം​ഭി​ച്ചു. പ​യ്യ​ന്നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​ൺ​വീ​
ആം ​ആ​ദ്മി പാ​ർ​ട്ടി പ്ര​ചാ​ര​ണ യാ​ത്ര​യ്ക്ക് തു​ട​ക്ക​മാ​യി
ചെ​റു​പു​ഴ: ആം ​ആ​ദ്മി പാ​ർ​ട്ടി പ​യ്യ​ന്നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മേ​ക്ക് ഇ​ന്ത്യ ന​മ്പ​ർ വ​ൺ പ്ര​ചാ​ര​ണ യാ​ത്ര ആ​രം​ഭി​ച്ചു. പ​യ്യ​ന്നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​ൺ​വീ​ന​ർ ടി.​എ​സ്. ഉ​ണ്ണി ന​യി​ക്കു​ന്ന യാ​ത്ര ഇ​ന്ന​ലെ രാ​വി​ലെ​ജോ​സ്ഗി​രി​യി​ൽ നി​ന്നു പ്ര​യാ​ണം ആ​രം​ഭി​ച്ചു. തു​ട​ർ​ന്നു കോ​ഴി​ച്ചാ​ൽ, പു​ളി​ങ്ങോം, ചെ​റു​പു​ഴ, പാ​ടി​യോ​ട്ടു​ചാ​ൽ, പെ​രി​ങ്ങോം, മാ​ത്തി​ൽ, കാ​ങ്കോ​ൽ, സ്വാ​മി​മു​ക്ക്, ഓ​ണ​ക്കു​ന്ന് എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ങ്ങ​ൾ​ക്കു ശേ​ഷം ക​രി​വെ​ള്ളൂ​രി​ൽ സ​മാ​പി​ച്ചു. ജോ​സ​ഫ് കു​ഴി​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജാ​ഥ ലീ​ഡ​ർ ടി.​എ​സ്. ഉ​ണ്ണി, തോ​മ​സ് കോ​യി​ക്ക​ൽ, വാ​സു​ദേ​വ പൈ, ​ഷാ​ജു വ​ർ​ഗീ​സ്, വി.​സി. സ​ന്തോ​ഷ്കു​മാ​ർ, ജ​യിം​സ് അ​ഴ​ക​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.