+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മ​ത്സ​ര​ങ്ങ​ൾ

ക​ണ്ണൂ​ർ: വ​ന്യ​ജീ​വി വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​നം വ​കു​പ്പ് ജി​ല്ല​യി​ലെ എ​ൽ​പി, യു​പി, ഹൈ​സ്‌​കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഒ​ക്‌​ടോ​ബ​ർ ര​ണ്ട്, മൂ​ന്ന് തീ​യ​തി​ക​ളി​ൽ ക​ണ്ണൂ​ർ ഗ​വ
വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മ​ത്സ​ര​ങ്ങ​ൾ
ക​ണ്ണൂ​ർ: വ​ന്യ​ജീ​വി വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​നം വ​കു​പ്പ് ജി​ല്ല​യി​ലെ എ​ൽ​പി, യു​പി, ഹൈ​സ്‌​കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഒ​ക്‌​ടോ​ബ​ർ ര​ണ്ട്, മൂ​ന്ന് തീ​യ​തി​ക​ളി​ൽ ക​ണ്ണൂ​ർ ഗ​വ. ടീ​ച്ചേ​ഴ്‌​സ് ട്രെ​യി​നിം​ഗ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് (മെ​ൻ)​ൽ വി​വി​ധ മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തു​ന്നു. എ​ൽ​പി, യു​പി വി​ഭാ​ഗ​ത്തി​ന് പെ​ൻ​സി​ൽ ഡ്രോ​യിം​ഗ്, വാ​ട്ട​ർ ക​ള​ർ പെ​യി​ന്‍റിം​ഗ്, ഹൈ​സ്‌​കൂ​ൾ, കോ​ള​ജ് വി​ഭാ​ഗ​ത്തി​ന് പെ​ൻ​സി​ൽ ഡ്രോ​യിം​ഗ്, വാ​ട്ട​ർ ക​ള​ർ പെ​യി​ന്‍റിം​ഗ്, ക്വി​സ്, ഉ​പ​ന്യാ​സം, പ്ര​സം​ഗം എ​ന്നി​വ​യി​ലാ​ണ് മ​ത്സ​രം. മ​ത്സ​ര​ത്തി​ൽ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​നം നേ​ടു​ന്ന​വ​ർ​ക്ക് യ​ഥാ​ക്ര​മം 2500, 1500, 100 രൂ​പ വീ​തം ക്യാ​ഷ് പ്രൈ​സും സ​ർ​ട്ടി​ഫി​ക്ക​റ്റും വി​ത​ര​ണം ചെ​യ്യും. വി​ജ​യി​ക​ൾ​ക്ക് ഒ​ക്ടോ​ബ​ർ എ​ട്ടി​ന് സം​സ്ഥാ​ന​ത​ല മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാം. ക്വി​സ് മ​ത്സ​ര​ത്തി​ന് ഓ​രോ വി​ഭാ​ഗ​ത്തി​നും ഒ​രു സ്‌​കൂ​ൾ/​കോ​ള​ജി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് ര​ണ്ട് പേ​ര​ട​ങ്ങു​ന്ന ഒ​രു ടീ​മി​നും മ​റ്റ് മ​ത്സ​ര​ങ്ങ​ൾ​ക്ക് ഓ​രോ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച് ഓ​രോ വി​ഭാ​ഗ​ത്തി​നും ര​ണ്ട് പേ​ർ​ക്ക് വ​രെ​യും പ​ങ്കെ​ടു​ക്കാം. ഓ​രോ വി​ഭാ​ഗ​ത്തി​നും പ്ര​ത്യേ​കം സാ​ക്ഷ്യ​പ​ത്ര​ങ്ങ​ൾ ഹാ​ജ​രാ​ക്ക​ണം. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​ക​ൾ കോ​ള​ജ് ത​ല​ത്തി​ലാ​ണ് മ​ത്സ​രി​ക്കേ​ണ്ട​ത്. പ്ര​സം​ഗ മ​ത്സ​ര​വും ഉ​പ​ന്യാ​സ മ​ത്സ​ര​വും മ​ല​യാ​ള ഭാ​ഷ​യി​ൽ. ഫോ​ൺ: 0497 2705105, 9447979151. വി​ശ​ദ വി​വ​ര​ങ്ങ​ൾ www.forest.kerala.gov.in ൽ ​ല​ഭി​ക്കും. സം​സ്ഥാ​ന​ത​ല മ​ത്സ​ര​ത്തി​ന് യോ​ഗ്യ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും കൂ​ടെ പോ​കു​ന്ന ഒ​രാ​ൾ​ക്കും സ്ലീ​പ്പ​ർ ക്ലാ​സ് ട്രെ​യി​ൻ/​ബ​സ് നി​ര​ക്കും താ​മ​സ സൗ​ക​ര്യ​വും ന​ൽ​കും.