ഇരിക്കൂർ: മാമാനിക്കുന്ന് മഹാദേവി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന് തുടക്കമായി. ഒക്ടോബർ അഞ്ചിന് സമാപിക്കും. ഉത്സവത്തിന്റെ ഭാഗമായി29 മുതൽ നവരാത്രി നൃത്ത സംഗീതോത്സവം നടക്കും. രാവിലെ 11.30ന് മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ. മുരളി ഉദ്ഘാടനം ചെയ്യും. മലബാർ ദേവസ്വം ബോർഡ് മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. മധുസൂദനൻ അധ്യക്ഷത വഹിക്കും.
സിനിമാ താരം എം.ആർ. ഗായത്രി അരുൺ വിശിഷ്ടാതിഥിയായിരിക്കും. കണ്ണൂർ ജില്ലാ റൂറൽ പോലീസ് സൂപ്രണ്ട് പി.ബി. രാജീവ് മുഖ്യാതിഥിയായിരിക്കും. 29ന് ഉച്ചയ്ക്ക് 12.30ന് നൃത്തനൃത്ത്യങ്ങൾ.
വൈകുന്നേരം ആറിന് നൃത്തനൃത്ത്യങ്ങൾ. 30 ന് രാവിലെ 9.30ന് സംഗീതാർച്ചന, ഉച്ചയ്ക്ക് 12.15ന് നൃത്തനൃത്ത്യങ്ങൾ, ഉച്ചയ്ക്ക് 12ന് തിരുവാതിരക്കളി, വൈകുന്നേരം ആറിന് നൃത്തനൃത്ത്യങ്ങൾ.
ഒക്ടോബർ ഒന്നിന് ശ്രീമദ് ദേവീ നാരായണീയം പാരായണം, രാവിലെ 11.30 മുതൽ സെമി ക്ലാസിക്കൽ ഡാൻസ്, ഉച്ചയ്ക്ക് 12ന് നൃത്തനൃത്ത്യങ്ങൾ, ഉച്ചകഴിഞ്ഞ് രണ്ടിനും വൈകുന്നേരം നാലിനും വൈകുന്നേരം ആറിനും നൃത്തനൃത്ത്യങ്ങൾ. രണ്ടിന് രാവിലെ 9.30ന് സംഗീത കച്ചേരി, രാവിലെ 11ന് നൃത്തനൃത്ത്യങ്ങൾ, ഉച്ചയ്ക്ക് ഒന്നിന് കുച്ചുപ്പുടി, ഉച്ചയ്ക്ക് 1.15നും വൈകുന്നേരം അഞ്ചിനും ആറിനും നൃത്തനൃത്ത്യങ്ങൾ.
മൂന്നിന് രാവിലെ 8.30ന് സംഗീതാർച്ചന, വൈകുന്നേരം ആറിന് നൃത്തനൃത്ത്യങ്ങൾ. നാലിനു രാവിലെ എട്ടുമുതൽ വൈകുന്നേരം 5.30 വരെ സംഗീതാർച്ചന, ആറുമുതൽ സംഗീത സുധ. അഞ്ചിനു രാവിലെ 10 മുതൽ ഭജനാമൃതം, ഉച്ചയ്ക്ക് 12.30 മുതൽ ഭക്തിഗാനസുധ, വൈകുന്നേരം ആറുമുതൽ നൃത്തനൃത്ത്യങ്ങൾ.