+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ണ്ണി​നെ അ​റി​യാ​ൻ പ​ഠ​ന​യാ​ത്ര

പൈ​സ​ക്ക​രി: ക​രനെ​ൽ​കൃ​ഷി നേ​രി​ൽ കാ​ണു​ന്ന​തി​നും കൃ​ഷി രീ​തി​ക​ൾ അ​റി​യു​ന്ന​തി​നു​മാ​യി ച​തു​രം​പു​ഴ​യി​ലെ ക​ർ​ഷ​ക​മി​ത്രം ഫാ​ർ​മേ​ഴ്സ് ക്ല​ബി​ന്‍റെ ക​ര​നെ​ൽ കൃ​ഷി​യി​ട​ത്തി​ലേ​ക്ക് പൈ​സ​ക്ക​രി സെ
മ​ണ്ണി​നെ അ​റി​യാ​ൻ പ​ഠ​ന​യാ​ത്ര
പൈ​സ​ക്ക​രി: ക​രനെ​ൽ​കൃ​ഷി നേ​രി​ൽ കാ​ണു​ന്ന​തി​നും കൃ​ഷി രീ​തി​ക​ൾ അ​റി​യു​ന്ന​തി​നു​മാ​യി ച​തു​രം​പു​ഴ​യി​ലെ ക​ർ​ഷ​ക​മി​ത്രം ഫാ​ർ​മേ​ഴ്സ് ക്ല​ബി​ന്‍റെ ക​ര​നെ​ൽ കൃ​ഷി​യി​ട​ത്തി​ലേ​ക്ക് പൈ​സ​ക്ക​രി സെ​ന്‍റ് മേ​രി​സ് യു​പി സ്കൂ​ളി​ലെ ഹ​രി​ത ക്ല​ബ് അം​ഗ​ങ്ങ​ൾ പ​ഠ​ന​യാ​ത്ര ന​ട​ത്തി.
ഫാ​ർ​മേ​ഴ്സ് ക്ല​ബ് പ്ര​വ​ർ​ത്ത​ക​ർ വി​ദ്യാ​ർ​ഥി​ക​ളോ​ടും അ​ധ്യാ​പ​ക​രോ​ടും കൃ​ഷി രീ​തി​ക​ൾ എ​ന്നി​വ വി​ശ​ദീ​ക​രി​ച്ചു. അ​ന്യംനി​ന്നു പോ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന ജൈ​വ​കൃ​ഷി​രീ​തി​ക​ളെ പു​ന​ർ​ജീ​വി​പ്പി​ക്കു​ന്ന ഇ​ത്ത​രം ക​ർ​ഷ​ക കൂ​ട്ടാ​യ്മ​ക​ൾ വി​ദ്യാ​ർ​ഥി സ​മൂ​ഹ​ത്തി​ന് വ​ലി​യ മാ​തൃ​ക​യും പ്ര​ചോ​ദ​ന​വും ആ​ണെ​ന്ന് വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി ആ​ൻമ​രി​യ ജെ​ന്‍റി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
ജോ​യ​ൽ ജോ​സ​ഫ് , കെ.​ജെ. ജോ​ബി, ടി​ങ്കി​ൾ ടോം , ​പ്ര​സ്റ്റി​ൻ തോ​മ​സ്, ജെ​സ്ന ജോ​സ​ഫ് , പി.​ജെ. ജോ​ൺ​സ​ൺ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.