+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ച്ച പ്ര​തി അ​റ​സ്റ്റി​ൽ

മ​ണ്ണാ​ർ​ക്കാ​ട് : മ​ണ്ണാ​ർ​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ച്ച പ്ര​തി അ​റ​സ്റ്റി​ൽ. ഇ​ന്ന​ലെ വൈ​കു​ന്നേ​രം മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച കാ​ര്യ​ത്തി​ന് അ​റ​സ്റ
പോ​ലീ​സ്  ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ച്ച  പ്ര​തി അ​റ​സ്റ്റി​ൽ
മ​ണ്ണാ​ർ​ക്കാ​ട് : മ​ണ്ണാ​ർ​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ച്ച പ്ര​തി അ​റ​സ്റ്റി​ൽ. ഇ​ന്ന​ലെ വൈ​കു​ന്നേ​രം മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച കാ​ര്യ​ത്തി​ന് അ​റ​സ്റ്റ് ചെ​യ്ത് വൈ​ദ്യ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നാ​യി മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​യ പ്ര​തി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ക​യ്യി​ൽ ക​ടി​ക്കു​ക​യും കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ക​ഴു​ത്തി​ൽ പി​ടി​ച്ച് അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്ത​തി​നാ​ണ് അ​റ​സ്റ്റ്.
മ​ണ്ണാ​ർ​ക്കാ​ട് പെ​രി​ന്പ​ടാ​രി പോ​ത്തോ​ഴി​ക്ക​ട​വ് തെ​ക്കും​പു​റ​ത്ത് സൈ​ത​ല​വി എ​ന്ന ത​ന്പി( 31) യെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ പ​രാ​തി പ്ര​കാ​രം കേ​സെ​ടു​ത്ത് മ​ണ്ണാ​ർ​ക്കാ​ട് ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

അ​ട്ട​പ്പാ​ടി ഗോ​ത്ര​വി​ഭാ​ഗ​ങ്ങ​ളു​ടെ ച​രി​ത്രം ഡോ​ക്യു​മെ​ന്‍റാ​ക്കുന്നു

അ​ഗ​ളി : അ​ട്ട​പ്പാ​ടി​യി​ൽ ജീ​വി​ക്കു​ന്ന കു​റു​ന്പ, ഇ​രു​ള, മു​ഡു​ക ഗോ​ത്ര വി​ഭാ​ഗ​ങ്ങ​ളു​ടെ ച​രി​ത്രം ഡോ​ക്യു​മെ​ന്‍റാ​ക്കാ​ൻ മു​ക്കാ​ലി എം​ആ​ർ​എ​സി​ലെ അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ത്ഥി​ക​ളും രം​ഗ​ത്തി​റ​ങ്ങി. ഗോ​ത്ര​സം​സ്ക്കാ​ര​ത്തെ അ​ടു​ത്ത​റി​യാ​ൻ എം​ആ​ർ​എ​സി​ൽ ആ​രം​ഭി​ച്ച ’ത​വി​ലോ​സെ’( അ​ട്ട​പ്പാ​ടി​യി​ലെ ഇ​രു​ള വി​ഭാ​ഗ​ത്തി​ന്‍റെ വാ​ദ്യോ​പ​ക​ര​ണ​ത്തി​ന്‍റെ ശ​ബ്ദം) പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ഗോ​ത്ര​വി​ഭാ​ഗ​ക്കാ​രു​ടെ ച​രി​ത്രം ഡോ​ക്യു​മെ​ന്‍റാ​ക്കു​ന്ന​ത്. ത​ന​ത് ക​ലാ​രൂ​പം, കൃ​ഷി, ഭ​ക്ഷ​ണ​രീ​തി, പാ​ര​ന്പ​ര്യ ചി​കി​ത്സ തു​ട​ങ്ങി​യ​വ​യി​ൽ പ​ഠ​നം ന​ട​ത്തി ഗോ​ത്ര സം​സ്ക്കാ​ര​ത്തെ കൂ​ടു​ത​ൽ മ​ന​സി​ലാ​ക്കു​ന്ന​തി​നും പു​റം​ലോ​ക​ത്തെ അ​റി​യി​ക്കു​ന്ന​തി​നു​മാ​യാ​ണ് ത​വി​ലോ​സെ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ത​ദ്ദേ​ശീ​യ ജ​ന​ത​യു​ടെ അ​ന്ത​ർ​ദേ​ശീ​യ ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ദ്ധി​ച്ച് ഓ​ഗ​സ്റ്റ് ഒ​ന്പ​തി​ന് മു​ക്കാ​ലി എം​ആ​ർ​എ​സി​ൽ ജി​ല്ലാ ക​ളക്ട​ർ മൃ​ണ്‍​മ​യി ജോ​ഷി​യാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.